"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:49, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009→മൂരി അബ്ബ
(പുതിയ താള്‍: == <h1><font color=red>മൂരി അബ്ബ</font color=red> </h1>== http://nirmalahs.com/nirmala-high-school-kabanigiri-moori-abba.html click) |
|||
വരി 1: | വരി 1: | ||
== <h1><font color=red>മൂരി അബ്ബ</font color=red> </h1>== | == <h1><font color=red>മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)</font color=red> </h1>== | ||
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്. | |||
[[http://nirmalahs.com/nirmala-high-school-kabanigiri-moori-abba.html click]] | [[http://nirmalahs.com/nirmala-high-school-kabanigiri-moori-abba.html click]] |