"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:03, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 20181
(1) |
(1) |
||
വരി 18: | വരി 18: | ||
==<font color=blue>ഓർക്കാട്ടെരി </font> == | ==<font color=blue>ഓർക്കാട്ടെരി </font> == | ||
<font color=#F709CC><font size=3> | <font color=#F709CC><font size=3> | ||
മലബാറിലെ ജനങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ഓർക്കാട്ടേരി ക്ഷേത്ര ഉത്സവവും അവിടുത്തെ കന്നുകാലി ചന്തയും. ഓർക്കാട്ടേരി ശ്രീ ശിവ-ഭഗവതി താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ് ഓർക്കാട്ടേരി ചന്ത നടക്കുന്നത്. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. ഏറാമല പഞ്ചായത്താണ് കന്നു കാലി ചന്തയ്ക്ക് നേതൃത്വം നൽകുന്നത്.ക്ഷേത്രത്തിൽ കൊടി ഉയർന്നതോടുകൂടിയാണ് ചന്തയ്ക്ക് തുടക്കമാകുന്നു. ശേഷം രണ്ടാഴ്ച്ചയോളം നീളുന്ന ആഘോഷമാണ്. | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">മലബാറിലെ ജനങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ഓർക്കാട്ടേരി ക്ഷേത്ര ഉത്സവവും അവിടുത്തെ കന്നുകാലി ചന്തയും. ഓർക്കാട്ടേരി ശ്രീ ശിവ-ഭഗവതി താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ് ഓർക്കാട്ടേരി ചന്ത നടക്കുന്നത്. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. ഏറാമല പഞ്ചായത്താണ് കന്നു കാലി ചന്തയ്ക്ക് നേതൃത്വം നൽകുന്നത്.ക്ഷേത്രത്തിൽ കൊടി ഉയർന്നതോടുകൂടിയാണ് ചന്തയ്ക്ക് തുടക്കമാകുന്നു. ശേഷം രണ്ടാഴ്ച്ചയോളം നീളുന്ന ആഘോഷമാണ്. | ||
ഓർക്കാട്ടേരി ഉത്സവത്തിന്റെയും ചന്തയുടെയും ചരിത്രം | ഓർക്കാട്ടേരി ഉത്സവത്തിന്റെയും ചന്തയുടെയും ചരിത്രം | ||
പുരാവൃത്തവും ചരിത്രവും ഇഴപിരിക്കാനാവാതെ ഒന്നായിമാറുന്നു എന്നതാണ് ഏറാമല പഞ്ചായത്തിലെ ശിവ ഭഗവതി ക്ഷേത്രോത്സവത്തിന്റെ പ്രത്യേകത.ഒരു ദേശത്തിന്റെ രൂപീകരണത്തെവരെ സ്വാധീനിക്കുന്നതാണ് ഇവിടുത്തെ ഐതിഹ്യം. ഓർക്കാട്ടേരി എന്ന നാടിന്റെ വ്യവഹാരങ്ങൾ ഒരു പരിധി വരെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടന്നിരുന്നത്. കാലത്തിന്റേതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഇന്നും ഒരു ദേശത്തിന്റെ ഉത്സവമായിത്തന്നെയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഓർക്കാട്ടേരി പ്രദേശത്തു തന്നെയുള്ള എടത്തിൽ എന്ന തറവാടുമായി ചേർന്നാണ് ക്ഷേത്രത്തിന്റെയും ഓർക്കാട്ടേരിയുടെയും ചരിത്രം ഉരുത്തിരിശതാബ്ദങ്ങൾക്ക് മുൻപ് എടത്തിൽ തറവാട്ടിലെ ഒരു സ്ത്രീ കൂവ കിളച്ചെടുക്കുമ്പോൾ തൂമ്പ കല്ലിൽ തട്ടി കല്ലിൽ നിന്നും രക്തം വന്നെന്നും,തുടർന്ന് ഗണിച്ച് നോക്കിയപ്പോൾ കല്ല് ശിവലിംഗമാണെന്ന് അറിയുകയും അത് പ്രതിഷ്ഠിച്ചുമെന്നുമാണ് ഐതിഹ്യം. ഇതറിഞ്ഞ കടത്തനാട് വാഴുന്നവർ ഈ ദേശത്തിന്റെ അധികാരം എടത്തിൽ തറവാടിന് നൽകിഎന്നു ചരിത്രം ഇങ്ങനെ ഓർക്കാതെ കിട്ടിയ 'എരി' അഥവാ ദേശം ആയതിനാൽ ഓർക്കാട്ടേരി എന്ന പേരുവന്നുവെന്നും ചരിത്രം പറയുന്നു. ഒരു ദേശത്തിന്റെ ഐക്യം കാത്തുസൂക്ഷിച്ചു കൊണ്ട് എങ്ങനെ ഒരു ഉത്സവം കൊണ്ടാടാം എന്നതിന് വലിയൊരു ഉദാഹരണമാണ് ഓർക്കാട്ടേരി ഉത്സവവും ചന്തയും.എല്ലാ ജാതി വിഭാഗങ്ങൾക്കും ഉത്സവം ആഘോഷിക്കാൻ ഇവിടെ വരാം. | |||