"ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം (മൂലരൂപം കാണുക)
16:41, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('ഗവ എച്ച് എസ് എസ് അഞ്ചേരി കുട്ടികളെ വായനയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
<font color=#8E4A8D> കുട്ടികളെ വായനയുടെ വിസ്മയ ലോകത്തിലേക്ക് ആകർഷിക്കാനും | |||
വായനയുടെ അഭൗമ സൗന്ദര്യം അനുഭവിപ്പിക്കാനും | |||
അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color> | |||
ആഴ്ചയിൽ ഒരിക്കൽ ഉച്ചയോടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. | ആഴ്ചയിൽ ഒരിക്കൽ ഉച്ചയോടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. | ||
അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. | അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. | ||
വരി 15: | വരി 15: | ||
ഇടക്കാലത്ത് നിന്നുപോയ പ്രവർത്തനം വീണ്ടും സജീവമാകുകയാണ് ഈ വർഷം. | ഇടക്കാലത്ത് നിന്നുപോയ പ്രവർത്തനം വീണ്ടും സജീവമാകുകയാണ് ഈ വർഷം. | ||
കവിയരങ്ങ് | |||
<font color=#8E4A8D>'''കവിയരങ്ങ്''' </font color> | |||
കുട്ടികളുടെ കവിയരങ്ങ് നടത്തി | കുട്ടികളുടെ കവിയരങ്ങ് നടത്തി | ||
സർഗധനരായ കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു | സർഗധനരായ കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു | ||
[[പ്രമാണം:KAVIYARANG KUTTIKAL.JPG|ലഘുചിത്രം|കുട്ടികളുടെ കവിയരങ്ങ് ]] | [[പ്രമാണം:KAVIYARANG KUTTIKAL.JPG|ലഘുചിത്രം,|കുട്ടികളുടെ കവിയരങ്ങ്,|400px ]] | ||
[[പ്രമാണം:HEERA KAVIYARANGIL.JPG|ലഘുചിത്രം,|ഹീര കവിയരങ്ങിൽ സ്വന്തം കവിത വായിക്കുന്നു|400px]] | |||
പുസ്തക പരിചയം | <font color=#8E4A8D>'''പുസ്തക പരിചയം'''</font color> | ||
"അലകളില്ലാത്ത കടൽ " | "അലകളില്ലാത്ത കടൽ " | ||
വരി 32: | വരി 33: | ||
[[പ്രമാണം:PUSTHAKAMAAanjali.JPG |,ലഘുചിത്രം|]] | [[പ്രമാണം:PUSTHAKAMAAanjali.JPG |,ലഘുചിത്രം|]] | ||
[[പ്രമാണം:DHAN.jpg|ലഘുചിത്രം|]] | |||
[[പ്രമാണം:DHAN.jpg|ലഘുചിത്രം,|400px]] | |||
[[പ്രമാണം:PP1.JPG|ലഘുചിത്രം,|400px.]] | |||
അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു | |||
കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി | കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി | ||
അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയെപ്പെടുത്തി. | അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയെപ്പെടുത്തി. | ||
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു | |||
കൂടാതെ ടോട്ടോച്ചാൻ ആൽകെമിസ്റ്റ് പഞ്ചതന്ത്രം കഥകൾ | കൂടാതെ ടോട്ടോച്ചാൻ ആൽകെമിസ്റ്റ് പഞ്ചതന്ത്രം കഥകൾ | ||
ജാതക കഥകൾ ,പാവങ്ങൾ,ബഷീർ കഥകൾ ,രണ്ടാമൂഴം,കാബൂളിവാല, | ജാതക കഥകൾ ,പാവങ്ങൾ,ബഷീർ കഥകൾ ,രണ്ടാമൂഴം,കാബൂളിവാല, | ||
യയാതി ,അലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയെപ്പെടുത്തി. | യയാതി ,അലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയെപ്പെടുത്തി. | ||
വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. | വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. |