Jump to content
സഹായം

"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
[[പ്രമാണം:management.jpg|thumb|center|250px|]]
[[പ്രമാണം:management.jpg|thumb|center|250px|]]


== മുൻ സാരഥികൾ ==
== <FONT SIZE = 6>എൻഡോവ്മെന്റുകൾ</FONT>==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വിദ്യാർത്ഥികളുടെ  അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ ശ്രീ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
സി.ആൻസി, സി.ക്ലെയർ, സി.സെലസ്റ്റിൻ, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന, സി. ജെസി, സി.റ്റെസി,സി.ലിസ്സ
{|class="wikitable" style="text-align:center; width:600px; height:400px" border="8"
|-
|'''എൻഡോവ്മെന്റ്'''
|'''ഏർപ്പെടുത്തിയവർ'''
|-
|ജേക്കബ് ഫിലിപ്പ് എൻഡോവ്മെന്റ്
| കേരള ശാസ്ത്രസാഹിത്യപരിഷത് കൂത്താട്ടുകുളം
|-
|വി. കെ. കോരപ്പൻ എൻഡോവ്മെന്റ്
| ശ്രീ ജോർജ് വർഗ്ഗീസ്, വൻനിലം
|-
|എ. എൻ. രാമൻപിള്ള എൻഡോവ്മെന്റ്
| ശ്രീ എ. എൻ രാമൻപിള്ള
|-
|കെ. കെ. പരമേശ്വരൻ നമ്പൂതിരി എൻഡോവ്മെന്റ്
|ഹൈസ്ക്കൂൾ, കൂത്താട്ടുകുളം
|-
|1976 എൻഡോവ്മെന്റ്
|ശ്രീ. സി. എൻ. കുട്ടപ്പൻ
|-
|സി. വി. മാത്യു എൻഡോവ്മെന്റ്
|ഒരു പൂർവ്വ വിദ്യാർത്ഥി
|-
|സി. എം. എബ്രാഹം എൻഡോവ്മെന്റ്
|പൊതുജനങ്ങൾ
|-
|കെ. എൻ. ജി എൻഡോവ്മെന്റ്
|സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും
|-
|കെ. എൻ. ജി എൻഡോവ്മെന്റ്
|പി.റ്റി.എ. 1990-91
|-
|അ‍ഞ്ച്, ആറ്. ഏഴ് ക്ലാസ്സുകളിലെ എൻഡോവ്മെന്റ്
|എച്ച്. എം., ഹൈസ്ക്കൂൾ, കൂത്താട്ടുകുളം
|-
|ആർ. എസ്. പൊതുവാൾ എൻഡോവ്മെന്റ്
|ശ്രീമതി. എം. എൻ. രാധാമണിയമ്മ
|-
|മാണി പീറ്റർ എൻഡോവ്മെന്റ്
|പൂർവ്വവിദ്യാർത്ഥികൾ
|-
|മാണി പീറ്റർ എൻഡോവ്മെന്റ്
|ഓഫീസ് സ്റ്റാഫ്, ഹൈസ്ക്കൂൾ, കൂത്താട്ടുകുളം
|-
|വി. രാധാകൃഷ്ണൻ എൻഡോവ്മെന്റ്
|പൂർവ്വവിദ്യാർത്ഥികൾ
|}
 
== <FONT SIZE = 6>നേട്ടങ്ങൾ</FONT>==
* എസ്. എസ്. എസ്. പരീക്ഷയിൽ തുടർച്ചയായി 100% വിജയം (2008-2018)
* ഉപജില്ലയിലെ മികച്ച സ്ക്കൂൾ ലൈബ്രറിയക്കുള്ള അവാർഡ് (2004)
* വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള അവാർഡ് (2002-2016)
* മലയാളം വിക്കിപീഡിയ ഡിജിറ്റെസേഷൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം (2014)
* സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനാമത്സരത്തിൽ റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം (2016)
 
== <FONT SIZE = 6>മുൻസാരഥികൾ</FONT> ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:left; width:500px; height:400px" border="2"
|-
|1936 - 1948
| സി.ആൻസി
|-
|1995 - 1997
|സി.ക്ലയർ
|-
|1948-1966
| സി.സെലസ്റ്റിൻ
|-
|1966-1975
| സി.അലോഷ്യസ്
|-
|1975 - 1985
|സി.ട്രീസ
|-
|1985 - 1987
|സി.ഫിലോമിന
|-
|1987 - 1989
|സി.ജെസി
|-
|1989 - 1991
|യി.ടെസി
|-
|1991- 1995
|യി.ലിസ
|}
 
 
== ചിത്രശാല ==
== ചിത്രശാല ==
{| class="wikitable"
{| class="wikitable"
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499363" എന്ന താളിൽനിന്ന് ശേഖരിച്ചത്