"ഗവ എച്ച് എസ് എസ് അഞ്ചേരി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Recognition (മൂലരൂപം കാണുക)
23:24, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
*2016-17 വർഷത്തിൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം മികച്ച കർഷകനുള്ള പുരസ്കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. | *2016-17 വർഷത്തിൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം മികച്ച കർഷകനുള്ള പുരസ്കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. | ||
*ഉപജില്ലാ കലോത്സവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയങ്ങൾ നേടാനായി. ബുക്ക് | |||
ബൈൻഡിങ്ങിൽ യു പി,എച്ച് എസ് വിഭാഗത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. | |||
കുട നിർമ്മാണത്തിൽ മൂന്നാംസ്ഥാനവും പങ്കെടുത്ത മിക്ക ഇനങ്ങളിലും A grade ഉം ലഭിച്ചു. | |||
റെഡ് ക്രോസ്സ് ക്വിസിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അശ്വിൻ തിലക് നേടി. | |||
അക്ഷരമുറ്റം ക്വിസ്, കെ എസ് ടി എ സംഘടന സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ് | |||
എന്നിവയിലും മികച്ച വിജയങ്ങൾ നേടി. | |||
വിവിധ സംഘടനകൾ നടത്തിയ ഉപന്യാസ മത്സരത്തിൽ സ്കൂളിലെ ക്യുലിയേറ്റ്.എച്ച്.ജാക്ക് മിക്കതിലും ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
*2015 -എസ് എസ് എൽ സി ക്ക് 100 % റിസൾട്ട് ലഭിച്ചു . | *2015 -എസ് എസ് എൽ സി ക്ക് 100 % റിസൾട്ട് ലഭിച്ചു . |