Jump to content
സഹായം
"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:Newspaper-vector-icons6.jpg|center|150px]]
[[പ്രമാണം:Ind ghssk1.jpeg|thumb|300px|left|
''' സ്വാതന്ത്ര്യ ദിനാഘോഷം'''
[[പ്രമാണം:Ind ghssk1.jpeg|thumb|300px|left|
''' സ്വാതന്ത്ര്യ ദിനാഘോഷം'''
'''കൊട്ടോടി. (15.08.2018):''' ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
'''കൊട്ടോടി. (15.08.2018):''' ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
[[പ്രമാണം:Jrc relief ghssk4.jpg|thumb|300px|
'''കുട്ടനാടിനൊരു കൈത്താങ്ങായി കുട്ടികൾ'''
[[പ്രമാണം:Jrc relief ghssk4.jpg|thumb|300px|
'''പ്രളയദുരിത ബാധിതർക്ക് കൈത്താങ്ങായി കുട്ടികൾ'''
'''കൊട്ടോടി. (14.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന്  മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.
'''കൊട്ടോടി. (14.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന്  മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.
'''അരീക്കോട്. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
'''കൊട്ടോടി. (14.08.2018):'''ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
[[പ്രമാണം:12021 seed4 drday.jpg|thumb|300px|
'''ജനകീയ ഡോക്ടർക്ക് സീഡ് ക്ലബ്ബിന്റെ ആദരം.'''
[[പ്രമാണം:12021 seed4 drday.jpg|thumb|300px|
'''ജനകീയ ഡോക്ടർക്ക് സീഡ് ക്ലബ്ബിന്റെ ആദരം.'''
വരി 23: വരി 22:
'''കൊട്ടോടി. (19.06.2018):'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
'''കൊട്ടോടി. (19.06.2018):'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
'''നവാഗതർക്ക് സ്വീകരണം നൽകി'''
'''പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി'''
'''അരീക്കോട്. (21.06.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
'''കൊട്ടോടി. (22.06.2018):'''കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:മത്സരം.jpeg|thumb|300px|ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്-
'''സാബിവാക്ക- 2018'''
[[പ്രമാണം:Prakruthi4 ghssk.jpeg|thumb|300px|
'''പ്രകൃതി സംരക്ഷണ ദിനം'''
'''അരീക്കോട്. (01.06.2018):'''വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - '''സാബിവാക്ക- 2018''' എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.
'''കൊട്ടോടി. (01.06.2018):'''പ്രകൃതി സംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് കറിവേപ്പില തൈകൾ വിതരണം ചെയ്തു.ആൻസി അലക്സ്,സൂസമ്മതോമസ് എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:White news paper.jpg|thumb|left|300px|
'''സബക്ത്രോ ഫുട്ബോൾ കോച്ചിങ്ങ്'''
[[പ്രമാണം:3haritham 12021.jpg|thumb|left|300px|
'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനം'''
'''അരീക്കോട്. (01.06.2018):'''വിദ്യാർത്ഥികളുടെ  താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുബഷീർ സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.30 മുതൽ ആൺകുട്ടികൾക്ക് സബക്ത്രോ ഫുട്ബോളിന് പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.താൽപര്യമുള്ള കുട്ടികൾ ജേഴ്സിയുമായി രാവിലെ എത്തിച്ചേരണമെന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.
'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
'''ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ്'''
[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|
'''തേൻവരിക്ക പ്ലാവിൻ വിതരണം'''
'''അരീക്കോട്. (01.06.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു
'''കൊട്ടോടി. (01.06.2018):'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ജെ.ആർ.സി കൊട്ടോടി യൂണിറ്റും തുടക്കം കുറിച്ചു.400ഓളം തേൻവരിക്ക പ്ലാവിൻ തൈകൾ വിതരണത്തിനായി മുളപ്പിച്ചെടുത്തു.ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിനത്തിൽ തൈകൾ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു.വിതരണോദ്ഘാടനം കുമാരി കൃഷ്ണേന്ദുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
[[പ്രമാണം:വിത്ത്പേന.jpeg|thumb|300px|left|വിത്ത്പേനയുടെ വിതരണം -
'''വിത്തു പേന വിതരണം'''
'''ചാന്ദ്രദിന ക്വിസ്സ് മത്സരം നടത്തി.'''
'''അരീക്കോട്. (01.06.2018):'''വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.
'''കൊട്ടോടി. (21.07.2018):'''ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.'''ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
[[പ്രമാണം:ഉ‍ദ്ഘാടനം.jpeg|thumb|300px|ഉ‍ദ്ഘാടനം-അഡ്വ. പി.വി. മനാഫ്-
'''പ്രവേശനോത്സവം'''
'''ചാന്ദ്രദിന ക്വിസ്സ് മത്സരം നടത്തി.'''
'''അരീക്കോട്. (01.06.2018):'''2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു
'''കൊട്ടോടി. (21.07.2018):'''ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.'''ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
'''ആവേശം നിറച്ച് ഓണാഘോഷം'''
[[പ്രമാണം:Lahari 145622.jpg|thumb|300px|left|
'''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി'''
'''അരീക്കോട്. (20.08.2017):'''അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു
'''കൊട്ടോടി. (01.06.2018):'''ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിമുക്തി മിഷൻ ജില്ലാകോർഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ വി.എൻ.രഘുനാഥ് ക്ലാസ്സെടുത്തു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.ആശംസകൾനേർന്നു കൊണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ്,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ആലീസ് തോമസ് നന്ദി പറഞ്ഞു.ക്ലാസ്സിനോടനുബന്ധിച്ച് ലഹരിയുപയോഗം കുട്ടികളിൽ എന്നവിഷയത്തെ ആസ്പദമാക്കി കുറിപ്പെഴുത്ത് മത്സരം നടത്തി.8 എ ക്ലാസ്സിലെ നന്ദന.ടി ഒന്നാം സ്ഥാനവും 9 ബി ക്ലാസ്സിലെ നവീൻ.ആർ രണ്ടാം സ്ഥാനവും നേടി.
[[പ്രമാണം:Lk trng3 aug12021.jpeg|thumb|300px|
'''ലിറ്റിൽ കൈറ്റ്സ് - ഏകദിന യൂണിറ്റ്തല ക്യാമ്പ്'''
'''കൊട്ടോടി. (04.08.2018):'''ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.
[[പ്രമാണം:Punarupayogadinam ghssk.jpeg|thumb|center|300px|
'''പുനരുപയോഗദിനാചരണം'''
'''കൊട്ടോടി. (19.06.2018):'''പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കൂ....തുണിസഞ്ചിയുപയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വസ്ത്രങ്ങളുടെ തുണിയുപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ സഞ്ചികൾ തുന്നി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു.ഓരോ വീടുകളിലും ഈ സന്ദേശം പരമാവധി എത്തിക്കുകയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുയുമാണ് ലക്ഷ്യം.നിർമ്മിച്ച തുണി സഞ്ചികൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാണ് പരിസ്ഥിതി ക്ലബ്ബിന്റെ തീരുമാനം.'''
[[പ്രമാണം:Newspaper123.jpg |center|200px]]
<!--visbot  verified-chils->
<!--visbot  verified-chils->
1,688
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498034" എന്ന താളിൽനിന്ന് ശേഖരിച്ചത്