Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
  ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ്  
  ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ്  
  ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു.
  ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു.
  സ്തുത്യർഹമായതുമായിരുന്നു.
   
കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ്  ദേശചരിത്രം
എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ
എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു.


ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു
കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ
കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ
ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു.
"രക്ത ദാനം മഹാദാനം " രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ച് സെബി വല്ലച്ചിറ സംസാരിച്ചു.
   
   
<gallery>
<gallery>
eft.jpg
eft.jpg
Sakriyam_1.jpg|
Sakriyam_1.jpg|ഉദ്‌ഘാടനം
 
MANOJJJ.jpg|മനോജ്കുമാർ പി എസ്
RAKTTHA_DANAM.JPG|സെബി വല്ലച്ചിറ
</gallery>
</gallery>


1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497525" എന്ന താളിൽനിന്ന് ശേഖരിച്ചത്