Jump to content
സഹായം

"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 22: വരി 22:
Main Village Name : Tholur
Main Village Name : Tholur
== തോളൂർ ==  
== തോളൂർ ==  
തൃശ്ശൂർജില്ലയിലെ തൃശ്ശൂർതാലൂക്കിൽ പുഴയ്ക്കൽ ബ്ളോക്കിലാണ് തോളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടക്കളത്തൂർ, തോളൂർ, ചാലക്കൽ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഈ ഗ്രാമപഞ്ചായത്തിന്റെ ഒഫീസ് ആസ്ഥാനം പറപ്പൂരാണ് സ്ഥിതി ചെയ്യുന്നത്. 17.20 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തോളൂർ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൈപ്പറമ്പ്, കണ്ടാണശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൈപ്പറമ്പ്, അടാട്ട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് അടാട്ട്, മുല്ലശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വടക്കാഞ്ചേരി പുഴയുമാണ്. ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ജന്മികളുടെയും ഭരണവ്യവസ്ഥ ഉണ്ടായിരുന്ന കാലത്തിന്റെ അവശിഷ്ടങ്ങളായ ക്ഷേത്രങ്ങളും കുളങ്ങളും ഒരു വള്ളക്കടവും ഇവിടെ ഇപ്പോഴമുണ്ട്. പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തുതന്നെ തോളൂർ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. എ.ഡി.52-ൽ ക്രിസ്തുശിഷ്യനായ തോമാശ്ളീഹ പാലയൂരിലെത്തി പള്ളി സ്ഥാപിച്ചുവെന്ന് ചരിത്രപരമായ സൂചനകളുണ്ട്. തോളൂർ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ച് പല പഴങ്കഥകളും പറഞ്ഞുകേൾക്കുന്നുണ്ട്. പുന്നത്തൂർ നാടുവാഴിയുടെ പടനായകനായി തുളുനാട്ടിൽനിന്നു വരികയും പിന്നീട് നാടുവാഴിയെ എതിർക്കുകയും ചെയ്തതായി കേൾക്കുന്നുണ്ട്. ഈ പടനായകൻ തുളുവൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും തുളുവർ എന്ന വാക്കിൽ നിന്നാണ് തോളൂർ ഉണ്ടായതെന്നും പറയപ്പെടുന്നു.  

== ചരിത്രം-- സാമൂഹ്യ-സാംസ്കാരികചരിത്രം ==  

നൂറ്റാണ്ടുകൾക്കുമുൻപ് ചിറ്റിലപ്പള്ളി ആസ്ഥാനമായി നാടുവാണിരുന്ന തലപ്പിള്ളിരാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു തോളൂർ പഞ്ചായത്തുപ്രദേശം. പിന്നീട് മണക്കുളം, കക്കാട്, പുന്നത്തൂർ, ചിറളയം എന്നീ നാലു താവഴികളിലായി പിരിഞ്ഞതിൽ പുന്നത്തൂരിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ജന്മികളുടെയും ഭരണവ്യവസ്ഥ ഉണ്ടായിരുന്ന കാലത്തിന്റെ അവശിഷ്ടങ്ങളായക്ഷേത്രങ്ങളും കുളങ്ങളും ഒരു വള്ളക്കടവും ഇവിടെ ഇപ്പോഴുമുണ്ട്.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പുന്നത്തൂർ കോട്ട തകർന്നെങ്കിലും പുന്നത്തൂരിന്റെ അധീശത്വമുള്ള വഴിയിൽ ശേഖവൻകാവ് ക്ഷേത്രം ഇന്നും നിലനിൽക്കുന്നു. തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രം ആദ്യകാലത്ത് തോളൂർ ഗ്രാമപഞ്ചായത്തിലെ എടക്കളത്തൂരിൽ ആയിരുന്നുവെന്നു പറയപ്പെടുന്നു. ക്ഷേത്രാവശിഷ്ടങ്ങളും വിസ്തൃതമായ ക്ഷേത്രകുളവും ഇന്നും ഉണ്ട്. കണ്ണൻചിറ എന്നത് ലോപിച്ച് കണ്ടൻചിറ എന്ന പേരിലാണ് കുളം ഇന്നറിയപ്പെടുന്നത്. കേരളത്തിലെ ആദിബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന ആഴുവാഞ്ചേരിക്കാരുടെ ഊരായ്മക്ഷേത്രങ്ങളാണ് തോളൂർ വിഷ്ണുക്ഷേത്രവും പോന്നാർ ശിവക്ഷേത്രവും തോളൂർ പിഷാരിയേക്കൽ ക്ഷേത്രവും. ഇവിടുത്തെ ഭൂമിയുടെ സിംഹഭാഗവും ഈ ജന്മികുടുംബം വെച്ചനുഭവിച്ചിരുന്നു. കൊച്ചിരാജാവിന്റെ ഭരണകാര്യങ്ങളിൽ പങ്കുവഹിച്ചിരുന്നതായി പറയപ്പെടുന്ന നമ്പ്യാൻമാർ‍ എന്ന കൂട്ടരും ഈ പ്രദേശവാസികളായിരുന്നു. എ.ഡി.52-ൽ ക്രിസ്തുശിഷ്യനായ വിശുദ്ധതോമാശ്ളീഹ പാലയൂർ സന്ദർശിച്ചു പള്ളി സ്ഥാപിച്ചതായി ചരിത്രസൂചനകളുണ്ട്. പാലയൂരിൽ നിന്നും ഉദ്ദേശം 8 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന പറപ്പൂരിലും തോമാശ്ളീഹയുടെ പാദസ്പർശമേറ്റിട്ടുണ്ട്.ഈ പ്രദേശത്തെ ക്രിസ്ത്യാനികളുടെ ആദ്യത്തെ ഇടവകപള്ളി പാലയൂരായിരുന്നു. പറപ്പൂർപ്രദേശത്ത് താമസിച്ചിരുന്ന ക്രിസ്ത്യാനികൾ രാജാവിനോട് ആവശ്യപ്പെട്ട പ്രകാരം 64 കുടിയായ്മകൾക്കായി പറപ്പൂരിൽ ഒരു പള്ളിക്ക് തീട്ടൂരം കൽപിച്ചനുവദിച്ചതിന്റെ ഫലമായി കൊല്ലവർഷം 907 തുലാം മാസത്തിൽ (1731) പറപ്പൂർ പള്ളി സ്ഥാപിതമായതായി പറയപ്പെടുന്നു. പുന്നത്തൂർ നാടുവാഴിയുടെ പടനായകനായി തുളുനാട്ടിൽനിന്നു വരികയും പിന്നീട് നാടുവാഴിയെ എതിർക്കുകയും ചെയ്തതായി കേൾക്കുന്നുണ്ട്. ഈ പടനായകൻ തുളുവൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും തുളുവർ എന്ന വാക്കിൽ നിന്നാണ് തോളൂർ ഉണ്ടായതെന്നും പറയപ്പെടുന്നു. പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തുതന്നെ തോളൂർ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. അക്കാലത്ത് നാട്ടുപ്രമാണിമാരും ജന്മികളും മാത്രമായിരുന്നു പഞ്ചായത്തുമെമ്പർമാരായും പ്രസിഡന്റുമാരായും സർക്കാരിനാൽ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. 1874-ൽ സ്ഥാപിതമായ പറപ്പൂർ സെന്റ് ജോൺസ് എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. എടക്കളത്തൂർ ശ്രീകൃഷ്ണവിലാസം എൽ.പി.സ്ക്കൂൾ സ്ഥാപിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. ചിറ്റിലപ്പള്ളി വില്ലേജുകോടതിയുടെ ആസ്ഥാനം പറപ്പൂരിൽ ആയിരുന്നു. പറപ്പൂരിനേയും ചിറ്റിലപ്പള്ളിയേയും ബന്ധിപ്പിക്കുന്ന മുള്ളൂർ കായൽ പാലത്തിന്റേയും റോഡിന്റേയും നിർമ്മാണം 1921-ലും, പോന്നാർ നിന്ന് എടക്കളത്തൂർക്കുള്ള പുത്തൻവെട്ടുവഴി എന്നറിയപ്പെട്ടിരുന്ന റോഡിന്റെ നിർമ്മാണം 1945-ലും നടന്നു. പഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തിൽ നിന്നാരംഭിച്ച് ചെല്ലിപ്പാടത്തുകൂടെ തോളൂർ ദേശത്തെ കുറുകെ പിളർന്ന് കടന്നുപോകുന്ന കാളിപ്പാടം തോടിന്റെ നിർമ്മാണം 1951-ലും തോളൂർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സ്ഥാപനം 1963-ലുമാണ് നടന്നത്. കൊച്ചി രാജാക്കന്മാരുടെ രാജ്യഭരണം നിലനിന്നിരുന്ന കാലത്ത് കൊച്ചി ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് ഈ പഞ്ചായത്തിലെ കെ.പി.ജോസഫിനെ എം.എൽ.എ ആയി തെരഞ്ഞെടുത്തിരുന്നു.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497211" എന്ന താളിൽനിന്ന് ശേഖരിച്ചത്