Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:G56.png]]
[[പ്രമാണം:G56.png]]
== '''ഗണിത പ്രതിഭ''' ==
[[പ്രമാണം:Ganithaprathibha1 2015-16.jpg|ലഘുചിത്രം|left|]]
കൊട്ടോടി:

Thursday, February 25, 2016

2015-16 വർഷത്തെ ഗണിത പ്രതിഭയായി മിഥുൻ കെ യെ ഗണിതശാസ്ത്ര ക്ലബ്ബ് തെരഞ്ഞെടുത്തു.വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും നടന്നു.ഗണിതക്ലബ്ബ് കൺവീനർ ബിനോയി ഫിലിപ്പ്,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു.
=='''ചെന്നൈക്കൊരു കൈത്താങ്ങ്'''==
[[പ്രമാണം:Nanmaclub chennai.jpg|ലഘുചിത്രം|left|]]
കൊട്ടോടി:

Monday, December 21, 2015.

സ്കൂൾ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികൾക്കുള്ള ഭക്ഷണം ശേഖരിച്ച് നൽകി.ഒറ്റ ദിവസം കൊണ്ടുതന്നെ ആറ് ബോക്സ് ഭക്ഷണസാമഗ്രികൾ ശേഖരിച്ച് ചെന്നൈയിലെ കുട്ടികൾക്കായി നൽകാൻ നന്മക്ലബ്ബിനെ ഏൽപ്പിച്ചു .മതമോ,ജാതിയോ,വർണ്ണമോ നോക്കാതെ കഷ്ടപ്പെടുന്നവന്റെ വേദന തിരിച്ചറിഞ്ഞ് ഒരുകൈ സഹായം നൽകുന്ന ഒരു സമൂഹം കുട്ടികളിലൂടെ സൃഷ്ടിക്കപ്പെടുന്നു.നന്മ ക്ലബ്ബ് കോർഡിനേറ്റർ  എ.എം.കൃഷ്ണൻ നേതൃത്വം നൽകി.അദ്ധ്യാപകരും വിദ്യാർത്ഥികളും  പരിപാടിയുമായി സഹകരിച്ചു.
=='''കൊട്ടും തുടി - 2015 ഓണാഘോഷം'''==
[[പ്രമാണം:Onam20151.jpg|ലഘുചിത്രം|left|]]
കൊട്ടോടി:

August 21, 2015

ഓണത്തെ വരവേറ്റുകൊണ്ട് കൊട്ടോടി സ്കൂളിൽ കൊട്ടും തുടി - 2015 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.മഹാബലിയും വാമനനും പുലിക്കളിയും ബാൻഡ് മേളവും ഉൾപ്പെടെയുള്ള ഘോഷയാത്രയോടുകൂടി ആഘോഷപരിപാടികൾ ആരംഭിച്ചു.അധ്യാപക-രക്ഷാകർതൃ സമിതി നേതൃത്വം നൽകിയ ആഘോഷപരിപാടികളിൽ കൊട്ടോടിയിലെ നാട്ടുകാർ ഒന്നടങ്കം പങ്കുകൊണ്ടു.വിദ്യാർത്ഥികൾക്കായി പൂക്കളമത്സരം,വടംവലി,സുന്ദരിക്ക് പൊട്ടുതൊടൽ,ആനക്ക് വാല് വരയ്ക്കൽ,കസേരകളി,മിഠായി പെറുക്കൽ തുടങ്ങി വിവിധ മത്സരപരിപാടികൾ നടത്തി സമ്മാനം നൽകി.നമ്മൾ കൊട്ടോടിക്കാർ വാട്സ് ആപ് ഗ്രൂപ്പ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
== '''റൺ കേരള റൺ കൊട്ടോടിയിൽ''' ==
[[പ്രമാണം:Runkeralarun1.jpg|ലഘുചിത്രം|left|]]
കൊട്ടോടി:

Tuesday, January 20, 2015

വിവിധ സ്കൂളുകളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൊട്ടോടി സ്കൂളിൽ നിന്നും ആരംഭിച്ച റൺ കേരള റൺ സെന്റ് ആൻസ് സ്കൂളിന്റെ പരിസരത്ത് എത്തി തിരിച്ച് കൊട്ടോടി സ്കൂളിൽ സമാപിച്ചു.വളരെ ആവേശത്തോടെയാണ് എല്ലാവരും കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.കൊട്ടോടി സ്കൂൾ ഗ്രൗണ്ടിൽ വച്ച് രാവിലെ ചേർന്ന അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഭാസ്കരൻ മാസ്റ്റർ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു.ഹയർ സെക്കന്ററി അദ്ധ്യാപകൻ ജിനുമോൻ,സെന്റ് ആൻസ് സ്കൂൾ പ്രിൻസിപ്പാൾ ഫാ.അനീഷ് മാത്യു എന്നിവർ ആശംസകൾ നേർന്നു.വാർഡ് മെമ്പർ ബി.അബ്ദുള്ള റൺ കേരള റൺ ഫ്ലാഗ് ഓഫ് ചെയ്തു.
=='''വിദ്യാർത്ഥിരേഖ''' - സ്കൂൾ ഡയറി പ്രകാശനം  ==
=='''വിദ്യാർത്ഥിരേഖ''' - സ്കൂൾ ഡയറി പ്രകാശനം  ==
[[പ്രമാണം:Diary publishing.jpg|ലഘുചിത്രം|left|സ്കൂൾ ഡയറി പ്രകാശനം ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി നിർവ്വഹിക്കുന്നു. ]]

[[പ്രമാണം:Diary publishing.jpg|ലഘുചിത്രം|left|സ്കൂൾ ഡയറി പ്രകാശനം ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി നിർവ്വഹിക്കുന്നു. ]]

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497208" എന്ന താളിൽനിന്ന് ശേഖരിച്ചത്