"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ (മൂലരൂപം കാണുക)
23:32, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
റവന്യൂ ജില്ല=കണ്ണൂർ| | റവന്യൂ ജില്ല=കണ്ണൂർ| | ||
സ്കൂൾ കോഡ്=14021| | സ്കൂൾ കോഡ്=14021| | ||
ഹയർസെക്കന്ററി| സ്കൂൾ കോഡ്=13127| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
വരി 35: | വരി 36: | ||
<font color=blue> | <font color=blue> | ||
'''<big> | '''<big>ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ലെ കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയും 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്. | ||
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി. | ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി. | ||
ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ ഹയ൪സെക്കണ്ടറി | ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗം ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪തൃ സമിതിയുടെയും ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ 1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. | ||
പുതിയ കെട്ടിട സമുച്ചയം പൂർത്തിയാകുുന്നതോടെ ഹൈടെക് സംവിധാനമുളള ക്ലാസ്സ് മുറികുൾ,ലബോറട്ടറികൾ,ലൈബ്രറികൾ എന്നിവയാൽ വിദ‍്യാലയം അനുഗ്രഹീതമായി മാറുകതന്നെചെയ്യും. ലാബ് സൗകര്യങ്ങൾ ഉയർത്തുവാൻ സ്ഥലം എം എൽ എ, ജില്ല പഞ്ചായത്ത് തുടങ്ങിയവർക്ക് വിദ‍്യാലയം അപേക്ഷ നൽകിയിട്ടൂണ്ട്. ബഹുമാനപ്പെട്ട സ്ഥലം എം എൽ എയും കേരള സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ.ശെെലജടീച്ചർ വിദ‍്യാലയം സ്മാർട്ട് ആക്കുവാൻ 40 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിരിക്കുകയാണ്. | പുതിയ കെട്ടിട സമുച്ചയം പൂർത്തിയാകുുന്നതോടെ ഹൈടെക് സംവിധാനമുളള ക്ലാസ്സ് മുറികുൾ,ലബോറട്ടറികൾ,ലൈബ്രറികൾ എന്നിവയാൽ വിദ‍്യാലയം അനുഗ്രഹീതമായി മാറുകതന്നെചെയ്യും. ലാബ് സൗകര്യങ്ങൾ ഉയർത്തുവാൻ സ്ഥലം എം എൽ എ, ജില്ല പഞ്ചായത്ത് തുടങ്ങിയവർക്ക് വിദ‍്യാലയം അപേക്ഷ നൽകിയിട്ടൂണ്ട്. ബഹുമാനപ്പെട്ട സ്ഥലം എം എൽ എയും കേരള സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ.ശെെലജടീച്ചർ വിദ‍്യാലയം സ്മാർട്ട് ആക്കുവാൻ 40 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിരിക്കുകയാണ്. | ||
2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ 86% വിജയം വിദ‍്യാലയം കൈവരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വിജയം ഈ വർഷം നേടുകയുണ്ടായി.കളിസ്ഥലം ഇല്ലെങ്കിലും ക്രിക്കറ്റ് മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സബ്ബ്ജില്ലാ ചാമ്പ്യൻമാരായ വിദ‍്യാലയം സംസ്ഥാന സ്കൂൾ കായിക മേളയിലൂം മികച്ച പ്രകടനം കാഴ്ചവെച്ചൂ .ജില്ലാതല ശാസ്ത്രമേളയിൽ സബ്ബ്ജില്ലയിലെ മികച്ച വിദ‍്യാലയമായി കോട്ടയം മലബാർ മികവ് തെളിയിച്ചു .സബ്ബ്ജില്ലാ കലോത്സവത്തിൽ 9 വിദ‍്യാലയങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹയർസെക്കണ്ടറി വിഭാഗത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിൽ പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലനം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ യൂണിററ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. | 2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ 86% വിജയം വിദ‍്യാലയം കൈവരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വിജയം ഈ വർഷം നേടുകയുണ്ടായി.കളിസ്ഥലം ഇല്ലെങ്കിലും ക്രിക്കറ്റ് മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സബ്ബ്ജില്ലാ ചാമ്പ്യൻമാരായ വിദ‍്യാലയം സംസ്ഥാന സ്കൂൾ കായിക മേളയിലൂം മികച്ച പ്രകടനം കാഴ്ചവെച്ചൂ .ജില്ലാതല ശാസ്ത്രമേളയിൽ സബ്ബ്ജില്ലയിലെ മികച്ച വിദ‍്യാലയമായി കോട്ടയം മലബാർ മികവ് തെളിയിച്ചു .സബ്ബ്ജില്ലാ കലോത്സവത്തിൽ 9 വിദ‍്യാലയങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹയർസെക്കണ്ടറി വിഭാഗത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിൽ പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലനം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ യൂണിററ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. |