Jump to content
സഹായം

"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഓടനാവട്ടം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ. ആര്‍. ജി. പി. എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി & ഹയര്‍ സെക്കണ്ടറി സ്കൂള്‍.'''.  
ഓടനാവട്ടം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ. ആര്‍. ജി. പി. എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി & ഹയര്‍ സെക്കണ്ടറി സ്കൂള്‍.'''.  


== ചരിത്രം ==
== ചരിത്രം ==
1941 മെയില്‍ ഒരു ഇംഗ്ലീഷ് പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂര്‍ വലിയ വീട്ടില്‍ ശ്രീമാന്‍ കെ.ആര്‍. ഗോപാലപിളളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവന്‍ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1993- ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും 1998- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.  
1941 മെയില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂര്‍ വലിയ വീട്ടില്‍ ശ്രീമാന്‍ കെ.ആര്‍. ഗോപാലപിളളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവന്‍ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1993- ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും 1998- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ ഈ സ്കൂളില്‍ നിന്നും പഠിച്ച് ഇറങ്ങിയവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49563" എന്ന താളിൽനിന്ന് ശേഖരിച്ചത്