"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
23:18, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 45: | വരി 45: | ||
വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റർ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പിൽ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോർജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങൾക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോൾ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികൾക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന രീതിയിൽ ശീതീകരിച്ച സ്‌മാർട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തിൽ ലോവർ പ്രൈമറി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. അപ്പർ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ മനോഹരമായി ക്ലാസ്സുമുറികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2018-'19അധ്യായനവർഷത്തിൽ 394ആൺകുട്ടികളും 189പെൺകുട്ടികളും ഉൾപ്പെടെ 583കുട്ടികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിൽ530 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാർ, മോരുകറി , പരിപ്പ് കറി, കടല,ചെറുപയർ,അച്ചിങ്ങത്തോരൻ,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർ പ്യൂരിഫയറിന്റെ സഹായത്താൽ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം നല്കുന്നതിനായി പ്രവർത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തുന്നു. | വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റർ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പിൽ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോർജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങൾക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോൾ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികൾക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന രീതിയിൽ ശീതീകരിച്ച സ്‌മാർട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തിൽ ലോവർ പ്രൈമറി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. അപ്പർ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ മനോഹരമായി ക്ലാസ്സുമുറികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2018-'19അധ്യായനവർഷത്തിൽ 394ആൺകുട്ടികളും 189പെൺകുട്ടികളും ഉൾപ്പെടെ 583കുട്ടികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിൽ530 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാർ, മോരുകറി , പരിപ്പ് കറി, കടല,ചെറുപയർ,അച്ചിങ്ങത്തോരൻ,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർ പ്യൂരിഫയറിന്റെ സഹായത്താൽ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം നല്കുന്നതിനായി പ്രവർത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തുന്നു. | ||
[[പ്രമാണം:20170125 115421.jpg|thumb|150px| centre|flower making class .Sr.Tesseena1]] | [[പ്രമാണം:20170125 115421.jpg|thumb|150px| centre|flower making class .Sr.Tesseena1]] | ||
[[പ്രമാണം:DSC01473.JPG|thumb|150px| centre||സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു . ..]] [[പ്രമാണം:DSC01481.JPG|thumb||150px| centre|സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു]] [[പ്രമാണം:AGARBATHI MAKING IMG20180116111425.jpg|thumb|AGARBATHI MAKING UNDER THE SUPERVISION OF SR.LISHA (WORK EXPERIENCE TEACHER)]] | [[പ്രമാണം:DSC01473.JPG|thumb|150px| centre||സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു . ..]] [[പ്രമാണം:DSC01481.JPG|thumb||150px| centre|സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു]] [[പ്രമാണം:AGARBATHI MAKING IMG20180116111425.jpg|thumb|AGARBATHI MAKING UNDER THE SUPERVISION OF SR.LISHA (WORK EXPERIENCE TEACHER)]] | ||
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ഇവർക്കായി ശനിയാഴ്ച്ചകളിൽ അധ്യാപകർ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കാൻ ഉതകുന്ന രീതിയിൽ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകൾ ആൺ-പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. | "എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ഇവർക്കായി ശനിയാഴ്ച്ചകളിൽ അധ്യാപകർ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കാൻ ഉതകുന്ന രീതിയിൽ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകൾ ആൺ-പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. | ||
പി.ടി.എ. മാതൃസംഗമം | പി.ടി.എ. മാതൃസംഗമം |