Jump to content
സഹായം

"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,760 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
No edit summary
വരി 14: വരി 14:

== വാകേരി പ്രാചീന ചരിത്രം ==
== വാകേരി പ്രാചീന ചരിത്രം ==
[[പ്രമാണം:15047 33.jpg|thumb|സിസിയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങൾ]]
[[പ്രമാണം:15047 33.jpg|thumb|സിസിയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങൾ- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോൾ കോർട്ട് നിർമ്മിക്കുന്നതിനിടയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ.  മുകൾ ഭാഗം മൂടിവച്ചിരുന്ന കരിങ്കൽപ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കൽപ്പാഴികൾ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയിൽ ഒരുവശത്തെ കൽപ്പാളി പൊട്ടിപ്പോയി.
'''വാകേരി'''ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുൾ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും  രണ്ടു വർഷങ്ങൾക്കു മുമ്പാണ് വാകേരി സിസി യിൽ കളിസ്ഥലം നിർമ്മിച്ചപ്പോൾ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളിൽ മുനിയറകൾ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകൾ ധാരാളമുണ്ട്. കല്ലൂർകുന്ന് ഭാഗങ്ങളിൽ മരിച്ചവരെ കുടങ്ങളിൽ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികൾ ധാരാളമുണ്ട്. പലരുടേയും പറമ്പുകളിൽ നിന്ന് നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയിൽ അതി പ്രാചീന കാലം മുതൽക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കൽ ഗുഹയിലെ ശിലാ ചിത്രങ്ങൾ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
3000 വർഷത്തിലധികം പഴക്കമാണ് ഇതിനുള്ളതായി പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടത്.  വയനാടിന്റെയും ഒപ്പം വാകേരിയുടെയുമൊക്കെ പ്രാചീന ചരിത്രത്തലേക്ക് വെളിച്ചം വീശാൻ ഉദ്ഘനനത്തിനു കഴിയും. ഇത് സൂചിപ്പിക്കുന്നത് വയനാടിന്റെ പ്രാചീന ചരിത്രം സംബന്ധിച്ച് ആഴത്തിലുള്ളതും പുതിയതുമായ അന്വേഷണം ആവശ്യമാണെന്ന വസ്തുതയാണ്.
വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്.  
]]
'''വാകേരി'''ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുൾ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും  രണ്ടു വർഷങ്ങൾക്കു മുമ്പാണ് വാകേരി സിസി യിൽ കളിസ്ഥലം നിർമ്മിച്ചപ്പോൾ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളിൽ മുനിയറകൾ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകൾ ധാരാളമുണ്ട്. കല്ലൂർകുന്ന് ഭാഗങ്ങളിൽ മരിച്ചവരെ കുടങ്ങളിൽ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികൾ ധാരാളമുണ്ട്. പലരുടേയും പറമ്പുകളിൽ നിന്ന് നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയിൽ അതി പ്രാചീന കാലം മുതൽക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കൽ ഗുഹയിലെ ശിലാ ചിത്രങ്ങൾ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്.  
മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവർണ്ണകാലമാണ്. വാകേരിക്കടുത്ത് കൽപ്പന എസ്റ്റേറ്റിൽ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയൽ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങൾ പാർത്തിരുന്നു എന്നതിന്റെ തെളിവുകൾ വാകേരിയിൽ  അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിൻമുറക്കാരിൽ പ്രധാനികൾ ഇന്നത്തെ ആദിവാസികളാണ്.

==വാകേരി ആധുനിക ചരിത്രം ==
==വാകേരി ആധുനിക ചരിത്രം ==
[[പ്രമാണം:15047 v3.jpeg|thumb|വാകേരി അങ്ങാടി]]

വരി 27: വരി 28:
===വാകേരിയിലെ ആദിമ നിവാസികൾ ===
===വാകേരിയിലെ ആദിമ നിവാസികൾ ===
വയനാട്ടിലെ പ്രബല ആദിവാസി വിഭാഗങ്ങളെല്ലാം വാകേരിയിലും താമസിക്കുന്നുണ്ട്. [[മുള്ളക്കുറുമർ]], [[കാട്ടുനായ്ക്കർ]], [[പണിയർ]], [[ഊരാളിക്കുറുമർ]], [[വയനാടൻ ചെട്ടി]] എന്നീ ജനവിഭാഗങ്ങളാണ് വാകേരിയിലെ ആദിമ നിവാസികൾ.   

<!--
===മുള്ളക്കുറുമർ===  
===മുള്ളക്കുറുമർ===  
[[പ്രമാണം:15047 51.jpg|thumb|മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം]]

വരി 63: വരി 65:
-->
-->

== കുടിയേറ്റം==
== വാകേരിയിലെ കുടിയേറ്റക്കാർ==
1940 മുതൽ 1960വരെ നടന്ന കൂടിയേറ്റത്തിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തുനിന്നും ധാരാളം ആൾക്കാർ വാകേരിയിലേക്കെത്തിപ്പെടുകയുണ്ടായി. ഈഴവർ, നായർ, കൃസ്ത്യാനികൾ, മുസ്ലീങ്ങൾ തുടങ്ങി നാനാജാതിമതസ്ഥർ വാകേരിയിലും പ്രാന്തപ്രദേശങ്ങളിലും ചേക്കേറിയത് ഈ കാലഘട്ടത്തിലാണ്.

===ഈഴവർ/തീയ്യർ===
===ഈഴവർ/തീയ്യർ===
വരി 83: വരി 85:
വാകേരിയിലെ സ്ഥിരതാമസക്കാരായിരുന്ന [[മുള്ളക്കുറുമർ]], [[ചെട്ടിമാർ]] എന്നീവിഭാഗങ്ങൾ വളരെക്കാലം മുമ്പുതന്നെ കൃഷി ചെയ്തിരുന്നു. നെല്ല് ആയിരുന്നു ഇവയിൽ പ്രധാനം. കാപ്പിയും പുകയിലയും മുള്ളക്കുറുമർ ബ്രട്ടീഷുകാർക്കുമുമ്പേ കൃഷിചെയ്തിരുന്നു. നെൽകൃഷിക്കു പുറമെ ചാമ, തിന, എള്ള് മുത്താറി എന്നിവയും [[മുള്ളക്കുറുമർ]] കൃഷിചെയ്തിരുന്നു. അക്കാലത്ത് [[കാട്ടുനായ്ക്കർ]] ആയിരുന്നു മുള്ളക്കുറുമരുടെ വയലുകളിലെ തൊഴിലാളികൾ. [[പുനംകൃഷി]] ആയിരുന്നു അക്കാലത്തെ കൃഷി സമ്പ്രദായം. കുടിയേറ്റക്കാരുടെ വരവോടെയാണ് പുനംകൃഷി ഇല്ലാതാകുന്നത്. ( അധിക വായനക്ക് '''ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക്''' കെ. കെ ബിജു കാണുക)വാണിജ്യാടിസ്ഥാനത്തിൽ  കാപ്പികൃഷിയാണ് ആദ്യം വാകേരിയിൽ ആരംഭിക്കുന്നത്. ഭക്ഷ്യവിള നെല്ല് ആയിരുന്നു. വാകേരി എസ്റ്റേറ്റ്, വാലി എസ്റ്റേറ്റ് എന്നിവ ആരംഭിച്ചതോടെ വലിയതോതിൽ കാപ്പികൃഷി ആരംഭിച്ചു. വാലിഎസ്റ്റേറ്റിൽ കാപ്പിക്കു പുറമേ ഏലവും കൃഷിചെയ്യുന്നു. കുടിയേറ്റക്കാരായി വന്ന ആളുകൾ ആദ്യം കൃഷിചെയത വാണിജ്യവിളയും കാപ്പിയാണ്. പിന്നീട് '''കുരുമുളക്, ഏലം, അടക്ക, തെങ്ങ്, റബർ''', എന്നിവയുടെ കൃഷി ആരംഭിച്ചു. ഇപ്പോൾ വാകേരിയിലെ പ്രധാന കൃഷി '''കാപ്പി, അടക്ക, റബർ''', എന്നിവയാണ്. നെൽകൃഷി തീരെ ഇല്ല എന്നു പറയാം. വിശാലമായ നെൽവയലുകൾ വാഴകൃഷിക്കും കവുങ്ങുകൃഷിക്കുമായി മാറ്റപ്പെട്ടു.

<!--==വാകേരിയിൽ ആദ്യം==
==വാകേരിയിൽ ആദ്യം==
*വൈദ്യുതി - 1994 സെപ്തംബർ 1 ന് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ പത്മരാജൻ സ്വിച്ചോൺ ചെയ്തു.  വയറിംഗ് പൂർത്തിയായ എല്ലാ വീടുകളിലും വൈകുന്നേരം 6 മണിക്ക് വൈദ്യുതവെളിച്ചമെത്തി.  

*ടെലഫോൺ കണക്ഷൻ -
*ടെലഫോൺ കണക്ഷൻ -
വരി 94: വരി 96:
*ആദ്യ അധ്യാപകൻ.- വേലായുധൻ വാകേരി
*ആദ്യ അധ്യാപകൻ.- വേലായുധൻ വാകേരി
*ആദ്യ എൻജിനീയർ- രാജേഷ് പി.ഡി.
*ആദ്യ എൻജിനീയർ- രാജേഷ് പി.ഡി.
-->

==പ്രധാന സ്ഥാപനങ്ങൾ  ==
==പ്രധാന സ്ഥാപനങ്ങൾ  ==
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495313" എന്ന താളിൽനിന്ന് ശേഖരിച്ചത്