Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
             ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.

== '''സംസ്കൃതം ക്ലബ്ബ്''' ==
== <b><font size="5" color=" #4B0082">സംസ്‍കൃതംക്ലബ്ബു്</font></b>  ==
     ദേവഭാഷാ പഠനത്തിന് ഈ വിദ്യാലയം പ്രാധാന്യം നൽകി വരുന്നു. സംസ്കൃത ദിനം വളരെ വിപുലമായ തോതിൽ ആചരിച്ചു വരുന്നു. 2017 - 2018 അധ്യയന വർഷത്തിൽ  യു പി വിഭാഗത്തിൽ ആർദ്ര വി ജയരാജ്, പാർവ്വതി പി ആർ, അനശ്വര രാമദാസ്, കൃഷ്ണാഞ്ജല് എം എം,, അഥീന കെ എസ് എന്നിവർക്കും ഹൈസ്കൂശ്‍ വിഭാഗത്തിൽ റസിയ സിദ്ധാർത്ഥ, നിവ്യാകൃഷ്ണ പി ആർ, അതീത മനോജ്, ദുർഗ്ഗാലക്ഷ്‌മി ഐ എൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചു. കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, ചമ്പു പ്രഭാഷണം,, പാഠകം, ഗാനാലാപനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സമ്മാനാര്‌ഹരായി. യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്കൂശ്‍ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്കൃത ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂർ ലക്ഷാർച്ചന നിർവ്വഹണസമിതി എല്ലാ വർഷവും അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി വരുന്നു.

<gallery>
<gallery>
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495140" എന്ന താളിൽനിന്ന് ശേഖരിച്ചത്