Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു.

അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]].

വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്.  പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട്  സ്മാർട്ട് ക്ലാസ് റൂം  ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.  ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]

വരി 125: വരി 121:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്
    [[പ്രമാണം:DSC02747.JPG|thumb|centre|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലി2017]]
[[പ്രമാണം:DSC02736.JPG|thumb|left|പരിസ്ഥിതി ദിനം ഉദ്‌ഘാടനം . INAUGURATION : MR. A B SABU (WARD COUNSELLOR )2017]]    [[പ്രമാണം:DSC02734.JPG|thumb|centre|FELICITATION : DENCY TEACHER (SCIENCE )2017]]

== മുൻ സാരഥികൾ ==   
== മുൻ സാരഥികൾ ==   
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495068" എന്ന താളിൽനിന്ന് ശേഖരിച്ചത്