Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
അറബിക് ക്ലബ്
അറബിക് ക്ലബ്
നമ്മുടെ സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ അറബിക് ഒന്നാം ഭാഷയായി പഠിക്കുന്നുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി യുപിയിൽ ഒന്നും ഹൈ സ്കൂളിൽ രണ്ടും അധ്യാപകരാണുള്ളത്. മുൻ വർഷങ്ങളിൽ എന്ന പോലെ ഈ വർഷവും ആഗസ്ത് മാസമാവുമ്പോഴേക്കും അറബിക് ക്ലബ് രൂപീകരിച്ചു വിദ്യാർത്ഥികളെ അറബിക് ഭാഷയിലേക്കു ആകര്ഷിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമായി നിരവധി പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ നടത്തുക എന്നത് ഈ ക്ലബിന്റെ ലക്ഷ്യമാണ് അത് നടത്തി വരുന്നുമുണ്ട്. ഈ വര്ഷം നടന്ന ആലിഫ് ടാലെന്റ്റ് ടെസ്റ്റിൽ സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും യു പി വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്ഷം SSLC പരീക്ഷയിൽ അറബി ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത 80 % വിദ്യാർത്ഥികൾക്കും അറബിയിൽ A + കരസ്ഥമാക്കിയാണ് വിജയം നേടിയത്. അതുപോലെ തന്നെ അറബിക് കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നു വർഷങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ നമ്മുടെ വിദ്യാലയമാണ് ജേതാക്കൾ. കഴിഞ്ഞ വര്ഷം യു പി വിഭാഗത്തിൽ നാലു മത്സര ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്പത് മത്സര ഇനങ്ങളിലും ജില്ലാ തലത്തിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അറബിക് ഇന്റർനാഷണൽ ഡേയുടെ ഭാഗമായി സങ്കടിപ്പിച്ച അറബിക് കൈയെഴുത്തു മാസിക നിർമാണത്തിൽ യു പി ഹൈസ്കൂൾ വിഭാഗം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അത് സ്കൂളിലെ അറബിക് ക്ലബിന്റെ ചരിത്രത്തിലെ ഒരു പൊന്തൂവലാണ്.

<center>
 
<gallery>
 
13059_arb13.jpg|അറബിക് ക്ലബ്
13059_arb11.jpg|ടാലന്റ് സേർച്ച് ടെസ്റ്റ്
13059_arb12.jpg|ടാലന്റ് സേർച്ച് ടെസ്റ്റ്
 
13059_arb14.jpg|അറബിക് മാസിക
</center>
</gallery>
 
==<font color=orange> ''' CWSN  ''' </font>==

CWSN  കുട്ടികളെ സംബന്ധിച്ച റിപ്പോർട്ട്
CWSN  കുട്ടികളെ സംബന്ധിച്ച റിപ്പോർട്ട്
2013 മുതൽ 2018  വരെയുള്ള വർഷങ്ങളിലായി ഇതിനോടകം 70 CWSN  കുട്ടികൾ ഇവിടെ പഠിക്കുകയും വിവിധങ്ങളായ പരിശീലനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവിധങ്ങളായ സ്കോളർഷിപ്പും Aids & Appliances  വര്ഷം തോറും കുറ്റ്യാകൾക്കു ലഭ്യമാക്കിയിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പാഠഭാഗം adaptation നടത്തി പഠന പുരോഗതിയിൽ എത്തിച്ചിട്ടുണ്ട്. പഠ്യേതര പ്രവർത്തനങ്ങളിൽ മിക്ക കുട്ടികളും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.സ്കൂളിൽ ഈ കുട്ടികൾക്കായി നൽകി വരുന്ന പ്രവർത്തനങ്ങൾ emboz പാനലിങ്, പെന്സിൽ ഡ്രോയിങ്, painting ,വെജിറ്റബിൾ  printing ,എംബ്രോയിഡറി, കട്ടിങ് & ടൈലറിംഗ് ഫ്ളവർ മേക്കിങ്, കാർഡ് ബോർഡ് ഫയൽ മേയ്ക്കിങ് , ബുക്ക് ബൈൻഡിങ്, വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്ഷൻ എന്നിവയാണ്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുകയും തങ്ങളും മറ്റുള്ള കുട്ടികളെ പോലെ ഒരുപക്ഷെ മറ്റുള്ളവരെക്കാൾ മിടുക്കരാണ് എന്ന് തെളിയിക്കുകയും ചെയ്തത് രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകിയിട്ടുണ്ട്. ഏതു തരത്തിലുള്ള പരിശീലനവും ശ്രദ്ധയുമാണ് ഈ കുട്ടികൾക്ക് നൽകേണ്ടത് എന്നത് സംബന്ധിച്ച ബോധവത്കരണ ക്ളാസും കുട്ടികളുടെ എല്ലാ വിധത്തിലുള്ള പുരോഗതി വിലയിരുത്തലും ഹെഡ്മിസ്ട്രെസ്സ്ന്റെ നേതൃത്വത്തിൽ മൂന്നുമാസത്തിലൊരിക്കൽ നടത്തിവരുന്നുണ്ട്. RMSA യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വെച്ച നടത്തിയ ഹിമാചൽ തനതു പ്രോഗ്രാമായ പാംഗി ഡാൻസിന് സ്കൂളിൽ നിന്നും കഠിനാധ്വാനത്തിലൂടെ കുട്ടികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുകയും സ്റ്റേറ്റിൽ ഒന്നാം സ്ഥാനത്തിന് അർഹരാവുകയും ചെയ്ത മുഹൂർത്തം ഏറെ ധാന്യമാണ്. തുടർന്ന് 29 സംസ്ഥാനങ്ങളെയും 7 കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ചു ഭോപ്പാലിൽ വെച്ച് നടന്ന ദേശീയോത്സവത്തിൽ ഏവരെയും ആശ്ചര്യപെടുത്തിയുള്ള പ്രകടനം കുട്ടികൾ കാഴ്ചവെക്കുകയും ദേശീയ തലത്തിൽ ഒന്നാമതായി എത്തി തിളക്കമാർന്ന വിജയം കൈ വരിചതു ദേശീയ തലത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിന്റെ യശസ്സ് ഉയർത്തിയ ചരിത്ര മുഹൂർത്തമായിരുന്നു. ആവേശോജ്വലമായ വരവേല്പ്പോടെയാണ് വിജയികളെ സ്കൂൾ എതിരേറ്റത്. 8 പേർ അടങ്ങിയ നൃത്ത ഗ്രൂപ്പിൽ cwsn കുട്ടികളും ഉണ്ടായിരുന്നു എന്ന് എടുത്തു പറയട്ടെ. സ്കൂളിലെ കല കായിക മേളകളിലും CWSN  കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2017 -18 ൽ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച് ഉപജില്ലാതലത്തിൽ നടന്ന കലാപരിപാടിയിലും എക്സിബിഷനിലും കടമ്പൂർ Cwsn  കുട്ടികൾ മഹാ വിസ്മയമായി മാറിയിരുന്നു. എം പി ശ്രീമതി DED  കരുണാകരൻ സാർ DEO ലീല ടീചർ  APO കൃഷ്ണദാസ് സാർ HM  സ്മിത ടീച്ചർ ഇവരുടെ ആശംസകളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും മഹനീയ സാനിധ്യവും അഭിമാനകരമായ നിമിഷങ്ങളായിരുന്നു. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേകം മുറിയും കമ്പ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മാനേജ്മെൻറ്റി ൻറെയും ഹെഡ്മിസ്ട്രെസ്സിന്റെയും നിർലോഭമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട് എന്നതാണ് സ്രേഷ്ടമായ ഒരു പരിശീലനവും ശ്രദ്ധയും കൊടുക്കുവാൻ പ്രേരകമായിട്ടുള്ളത്.

==<font color=black> ''' ഹെൽത്ത് ക്ലബ് ''' </font>==

ഹെൽത്ത് ക്ലബ്പ്രവർത്തന റിപ്പോർ ട്ട്
ഹെൽത്ത് ക്ലബ്പ്രവർത്തന റിപ്പോർ ട്ട്
വരി 41: വരി 51:
</gallery>
</gallery>

==<font color=green> '''അറബിക് ക്ലബ്ബ്''' </font>==
<gallery>

13059_arb13.jpg|അറബിക് ക്ലബ്
13059_arb11.jpg|ടാലന്റ് സേർച്ച് ടെസ്റ്റ്
13059_arb12.jpg|ടാലന്റ് സേർച്ച് ടെസ്റ്റ്
13059_arb14.jpg|അറബിക് മാസിക
</center>
</gallery>

== <font color=red>'''ഐ. ടി ക്ലബ്'''</font> ==

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494655" എന്ന താളിൽനിന്ന് ശേഖരിച്ചത്