Jump to content
സഹായം

"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 122: വരി 122:




==സ്വാതന്ത്ര്യ ദിനം 2018==
2018  വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി അനിത ഹാരിസൺ പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
<gallery>
പ്രമാണം:16256independenceday.JPG|
പ്രമാണം:Independence1.JPG|
പ്രമാണം:Independence2.JPG|
</gallery>




75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494466" എന്ന താളിൽനിന്ന് ശേഖരിച്ചത്