Jump to content
സഹായം

"ജി.എച്.എസ്.എസ് ചാത്തനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

===ബഷീർ ദിനം===
===ബഷീർ ദിനം===
<font color=blue>
ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു.

ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി.

ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.

ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി

</font>
539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494461" എന്ന താളിൽനിന്ന് ശേഖരിച്ചത്