Jump to content
സഹായം

"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
പഠിക്കുന്നുണ്ട്.
പഠിക്കുന്നുണ്ട്.

= ഭൗതികസൗകര്യങ്ങൾ
= ഭൗതികസൗകര്യങ്ങൾ=

             ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7 വരെ ക്ലാസുകളും, പ്രീ പ്രൈമറി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ  ടെെൽ പാകിയതും, യു. പി ക്ലാസുകളുടെ മേൽക്കൂര  ഈ വർഷം അറ്റകുറ്റപ്പണികൾ നടത്തിയതുമാണ്.  എന്നാൽ എൽ.പി. ക്ലാസുകളുടെ മേൽക്കൂര  അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.

വരി 55: വരി 55:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
                         എെ.ടി ക്ലബ് കൺവീനറായി ശ്രീമതി. അശ്വതി പ്രവർത്തിക്കുന്നു.
                         എെ.ടി ക്ലബ് കൺവീനറായി ശ്രീമതി. അശ്വതി പ്രവർത്തിക്കുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ് ]]
                        ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ. ബി പ്രവർത്തിക്കുന്നു
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}<big>/വിദ്യാരംഗം കലാ സാഹിത്യ വേദി|]
*  [[{{PAGENAME}}<big>/വിദ്യാരംഗം കലാ സാഹിത്യ വേദി|]
                       18 ജൂൺ 2018 തിങ്കളാഴ്ച്ച ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ജേക്കബ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു. അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്. സ്കൂളിലെ വിദ്യാരംഗം കൺവീനറായി  ശ്രീമതി. മിനി മാത്യു പ്രവർത്തിക്കുന്നു.</big></small>
                       18 ജൂൺ 2018 തിങ്കളാഴ്ച്ച ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ജേക്കബ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു. അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്. സ്കൂളിലെ വിദ്യാരംഗം കൺവീനറായി  ശ്രീമതി. മിനി മാത്യു പ്രവർത്തിക്കുന്നു.

*  [[{{PAGENAME<big>}}/ഗണിത ക്ലബ്ബ്|.]]
*  [[{{PAGENAME<big>}}/ഗണിത ക്ലബ്ബ്|.]]
                         11 ജൂൺ 2018 തിങ്കളാഴ്ച്ച  ഗണിത ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. ഗണിത ലാബിലേക്കുള്ള  ഉപകരണങ്ങളുടെ നിർമാണം, ലാബ് ഒരുക്കൽ, ഫ്ലാഗ് നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ശ്രീമതി. ശ്രീജ. ബി ക്ലബിന്റെ കൺവീനറായി പ്രവർത്തിക്കുന്നു.</big>
                         11 ജൂൺ 2018 തിങ്കളാഴ്ച്ച  ഗണിത ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. ഗണിത ലാബിലേക്കുള്ള  ഉപകരണങ്ങളുടെ നിർമാണം, ലാബ് ഒരുക്കൽ, ഫ്ലാഗ് നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ശ്രീമതി. ശ്രീജ. ബി ക്ലബിന്റെ കൺവീനറായി പ്രവർത്തിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
                         ക്ലബ് കൺവീനറായി ശ്രീമതി. അജി പ്രവർത്തിക്കുന്നു.
                         ക്ലബ് കൺവീനറായി ശ്രീമതി. അജി പ്രവർത്തിക്കുന്നു.
വരി 91: വരി 92:
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- ആഞ്ഞിലിപ്രയിൽ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493760" എന്ന താളിൽനിന്ന് ശേഖരിച്ചത്