"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
21:15, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
= ഭൗതികസൗകര്യങ്ങൾ | = ഭൗതികസൗകര്യങ്ങൾ | ||
<small>ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7 വരെ ക്ലാസുകളും, പ്രീ പ്രൈമറി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും, യു. പി ക്ലാസുകളുടെ മേൽക്കൂര ഈ വർഷം അറ്റകുറ്റപ്പണികൾ നടത്തിയതുമാണ്. എന്നാൽ എൽ.പി. ക്ലാസുകളുടെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.</small> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 74: | വരി 74: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കലാകായിക മേഖലയിൽ കുുട്ടികൾ മികച്ച നേട്ടങ്ങൾ കെെവരിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |