ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(/* 2000 ല് ആണ് സ്കകൂള്ട് തുടങിയതു.പട്ടികവര്ഗവിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യസ്ത്തിനായിട്ട) |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|G.M.R.S.Kulathupuzha}} | |||
{{Infobox School | |||
|സ്ഥലപ്പേര്=അരിപ്പ | |||
|വിദ്യാഭ്യാസ ജില്ല=പുനലൂർ | |||
{{Infobox School | |റവന്യൂ ജില്ല=കൊല്ലം | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=40051 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=2302 | ||
| റവന്യൂ ജില്ല= കൊല്ലം | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32130100514 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=2000 | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചോഴിയക്കോട് | ||
| | |പിൻ കോഡ്=691310 | ||
| | |സ്കൂൾ ഫോൺ=0475 2962021 | ||
| | |സ്കൂൾ ഇമെയിൽ=40051gmrhskplza@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അഞ്ചൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
| | |വാർഡ്= | ||
|ലോകസഭാമണ്ഡലം=കൊല്ലം | |||
| | |നിയമസഭാമണ്ഡലം=പുനലൂർ | ||
| | |താലൂക്ക്=പുനലൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=ട്രൈബൽ | ||
| | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
| | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീമതി. ഷീല പി.എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഗിരിജ സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. പ്രീത കുമാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ചിത്രൻ | |||
|സ്കൂൾ ചിത്രം=40051_1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | == <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> == | ||
== ആമുഖം == | |||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ | |||
അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി | |||
== ചരിത്രം== | |||
2000 ൽ ആണ് സ്കൂൾ തുടങ്ങിയത്.പട്ടികവർഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവർഗവകുപ്പിനാണ് ഇതിന്റെ ചുമതല. | |||
[[കൂടുതൽ/ചരിത്രം|കൂടുതൽ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
അരിപ്പ എന്ന സ്തലത്ത് 13 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുളളിടത്താണ്സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 116 കുട്ടികളും ഹയർസെക്കന്ററിയിൽ 111 കുട്ടികളും ഇവിടെ പഠനം നടത്തുന്നു.നിലവിലുള്ള 10 ക്ളാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഉണ്ട്. | |||
== നേട്ടങ്ങൾ == | |||
2007 മുതൽ തുടർച്ചയായി SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവർഷം 4 കുട്ടികൾക്കും 2019-20 അധ്യനവർഷം ഒരു കുട്ടിയ്ക്കും എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* കായികപ്രവർത്തനങ്ങൾ. | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* എസ്.പി.സി | |||
== | == സ്റ്റഡന്റ് കേഡറ്റ് പദ്ധതി == | ||
2014 നവംബറിലാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. 2021-22 അധ്യയനവർഷത്തെ SPC പ്രവർത്തനങ്ങൾ ആരംഭിച്ചു. ദ്വിദിനക്യാമ്പ് "തളിർമൊട്ടുകൾ" 2022 ജനുവരി 8,9 തിയതികളിൽ നടത്തി. | |||
== ശാസ്ത്രബോധിനി == | |||
08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വച്ച് നടന്ന എം. ആർ. എസ്. സയ൯സ് ഫെയറിൽ കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :സുമതിക്കുട്ടി അമ്മ / സലാഹുദീൻ / ഭാസി /വിജയ മേരി/ നിസാമുദ്ദീൻ / വിജയ കുമാർ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയൻ പിള്ള / നസീറ ബീവി/ മധുസൂദനൻ/ജമാലുദ്ദീൻ കുട്ടി/ലീല/പുരുഷോത്തമൻ പിളള/സുധാകരൻ/രമേശൻ/രാജേന്ദ്ര പ്രസാദ്/ജോളി എസ്/ഷീല പി. എസ്''' | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജെടുത്ത തിയതി | |||
|- | |||
|1 | |||
|സുമതിക്കുട്ടി അമ്മ | |||
| | |||
|- | |||
|2 | |||
|സലാഹുദ്ദീൻ | |||
| | |||
|- | |||
|3 | |||
|ഭാസി | |||
| | |||
|- | |||
|4 | |||
|വിജയമേരി | |||
| | |||
|- | |||
|5 | |||
|നിസാമുദ്ദീൻ | |||
| | |||
|- | |||
|6 | |||
|വിജയകുമാർ | |||
| | |||
|- | |||
|7 | |||
|കോമളകുമാരി | |||
| | |||
|- | |||
|8 | |||
|ബാലാമണി | |||
| | |||
|- | |||
|9 | |||
|പ്രേമാ ഭായ് | |||
| | |||
|- | |||
|10 | |||
|പ്രസന്ന ദാസ് | |||
| | |||
|- | |||
|11 | |||
|വിജയ൯ പിള്ള | |||
| | |||
|- | |||
|12 | |||
|നസീറ ബീവി .എ | |||
|2008 | |||
|- | |||
|13 | |||
|മധുസൂദന൯ സി. കെ | |||
|2009 ജൂലെെ | |||
|- | |||
|14 | |||
|ജമാലുദ്ദീ൯ കുട്ടി പി. കെ | |||
|2009 ഒക്ടോബർ | |||
|- | |||
|15 | |||
|ലീല സി. വി | |||
|2010 മേയ് | |||
|- | |||
|16 | |||
|പുരുഷോത്തമ൯ പിള്ള കെ | |||
|2011 ജൂൺ | |||
|- | |||
|17 | |||
|സുധാകര൯ പി. വി | |||
|2013 ജൂൺ | |||
|- | |||
|18 | |||
|രമേശ൯ ബി | |||
|2013 നവംബർ | |||
|- | |||
|19 | |||
|രാജേന്ദ്രപ്രസാദ് കെ | |||
|2014 ജൂൺ | |||
|- | |||
|20 | |||
|ജോളി എസ് | |||
|2015 ജൂലെെ | |||
|- | |||
|21 | |||
|ഷീല പി. എസ് | |||
|2020 ഒക്ടോബർ | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്) | |||
കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്) | |||
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്) | |||
കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം 60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്) | |||
| | {{Slippymap|lat= 8.844712|lon=77.031203 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
തിരുത്തലുകൾ