Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
  ഞങ്ങളുടെ സ്കൂളിൽ സംഗീത ക്ലബ്ബ് ജോസ്ഫിൻ ടീച്ചർന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിൽ 300 അംഗങ്ങൾ ഉണ്ട്.ശാസ്ത്രിയ സംഗീതം, ഹിന്ദുസ്ഥാനി സംഗിതം, കർണ്ണാടിക് സംഗീതം,ഗസൽ എന്നീ മേഖലകളിൽ കുട്ടികൾക്കു പരിശീലനം നൽക്കുന്ന.കലയിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക്  പ്രത്ത്യേകം പരിശീലനം നൽക്കികൊണ്ട് സബ് ജില്ല, മുതൽ സദസ്ഥാനതലം വരെയുള്ള കലോത്സവങ്ങളിൽ മത്സരിപ്പിക്കുന്നു

'''ഗസൽ  പ്രോഗ്രാം '''
   കവിതകളെ അതിന്റെ ഭാവ തീവ്രതയോടെ അവതരിപ്പിക്കാൻ ഉപയോഗിച്ച സംഗീത ശൈലിയാണ് ഗസലുകൾ എന്ന് പറയുവാൻ സാധിക്കും .ഏഴാം നൂറ്റാണ്ടിൽ അറേബ്യയിലാണ് ഗസലിന്റെ ജന്മം .പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഗസലുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രശസ്തമായി .പേർഷ്യൻ അറേബ്യൻ സംഗീതം ഭാരതീയ സംഗീതവുമായി ഇടകലർന്നു രൂപപ്പെട്ട ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഗസലുകൾ അറിയപ്പെട്ടത് .ആലാപന രീതിയിലും ഗമക പ്രയോഗങ്ങളിലും അവതരണത്തിലും കർണാടക സംഗീതവുമായി ഹിന്ദുസ്ഥാനി സംഗീതം വ്യത്യസ്തത പുലർത്തുന്നു .ധ്രുപത് ,ധമാർ ,ഖയാൽ ,ഠുമ്റി ,ടാപ്പ ,തരാനാ ,ഘരാന ,ദാദ്ര ,ഗസൽ തുടങ്ങിയവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ രൂപങ്ങൾ .കേരളത്തിൽ ഖയാലും ഗസലുകളുമാണ് പ്രചാരത്തിലുള്ളത് .മലയാളം ഗസൽ പ്രത്യേക ശൈലിയിലാണ് അവതരിപ്പിക്കുന്നത് .മലയാളത്തിൽ ഗസലിനെ ജനകീയവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബാബുരാജ് മാഷും പിന്നീട് ഉമ്പായിയുമാണ് .

സംഗീതസാന്ദ്രമീ വലിയകുടുംബം .
സംഗീതസാന്ദ്രമീ വലിയകുടുംബം .
വരി 14: വരി 14:
ഇപ്ലോ മ്യൂസിക്കയുടെ പ്രധാന ഗായകരായ ജോസ്ഫിനും ഇമ്‌നയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകർ(റേഡിയോ ജോക്കി ) കൂടിയാണ് .സംഗീതം ജീവിതമാക്കിയ ഇവർ നിരവധി വേദികളിൽ ഗസലുകൾ  ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഗസൽ ഗാനങ്ങൾ കോർത്തിണക്കിയ ഗസൽ സന്ധ്യ നടത്തുന്നത് .

ജോസ്ഫിന്റെ നാല്  ആണ്മക്കളും സംഗീതത്തിൽ അഭിരുചിയുള്ളവരാണ് .ബിഷപ് ജെറോം ഇൻസ്റ്റി ട്യൂട്ടിലെ ബി ആർക് ഒന്നാം വർഷ വിദ്യാർത്ഥിയായ മൂത്ത മകൻ  എഫ്രോൺ ജോർജ് വലിയവീട് പാട്ടുകൾ പാടും .മൗണ്ട് കാർമലിലെ നാലാം ക്‌ളാസ് വിദ്യാർത്ഥികളായ ജാബിൻ ജോർജ് വലിയവീടും ജാസൻ ജോർജ് വലിയവീടും തബല പഠിക്കുന്നുണ്ട് .യൂ കെ ജി ക്കാരനായ ജോവാഷ് ജോർജ് വലിയവീടിന് കീബോർഡിലാണ് താല്പര്യം .ഇവരെല്ലാം ഒത്തുചേരുമ്പോൾ സംഗീതത്തിന്റെ മാസ്മരിക പ്രഭാവലയത്തിലാവുകയാണ് ഈ വലിയ കുടുംബം .       മെഹ്ദി ഹസൻ ,ഗുലാം അലി ,കെ എൽ സൈഗാൾ ,പങ്കജ് ഉദാസ് ,ഫരീദാഖാൻ ,ജഗജിത് സിങ്ങ് തുടങ്ങിയവരുടെ ഗസലുകൾക്കൊപ്പം ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ചു സബീഷ് ബാല സംഗീതം നിർവഹിച്ച നാലു ക്രിസ്തീയ ഭക്തിഗാനങ്ങളും ആലപിക്കപ്പെടുന്നുണ്ട് എന്നതാണ് ഈ ഗസൽ സന്ധ്യയുടെ പ്രത്യേകത .കൊല്ലം ജില്ലയിൽനിന്ന് ഉദിച്ചുയരുന്ന ഇ ഗായകർ ഹിന്ദുസ്ഥാനി സംഗീത രംഗത്തേക്കുള്ള നവാഗതരുടെ ചുവട്  വെപ്പിന് പ്രത്യാശയേകുന്നു .കൊല്ലം വളരെ പ്രതീക്ഷയോടെയാണ് വലിയവീട് മ്യൂസിഷ്യൻസിന്റെ ഗസൽ ഗാനസന്ധ്യക്കായി കാത്തിരിക്കുന്നത് .

{|class="wikitable"
|[[പ്രമാണം:Gazel josphine.jpg|thumb|മ്യൂസിക് ജോസ്ഫിൻ ടീച്ചർ അവതരിപ്പിച്ച gezel പ്രോഗ്രാം]]
||[[പ്രമാണം:Gazel josphine2.jpg|thumb|മ്യൂസിക് ജോസ്ഫിൻ ടീച്ചർ അവതരിപ്പിച്ച gezel പ്രോഗ്രാം]]
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493486" എന്ന താളിൽനിന്ന് ശേഖരിച്ചത്