Jump to content
സഹായം

"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ''' അപ്പർ പ്രൈമറി ഒറ്റനോട്ടത്തിൽ''' ==
== ''' അപ്പർ പ്രൈമറി ഒറ്റനോട്ടത്തിൽ''' ==
<b><u>സ്കൂൾ പ്രധാന അധ്യാപിക ലത.വി </u></b>
<center><b><u>സ്കൂൾ പ്രധാന അധ്യാപിക ലത.വി </u></b></center>
<br>[[ചിത്രം:20019vadanam15.jpg|400px|]]<br />
<br><center>[[ചിത്രം:20019vadanam15.jpg|400px|]]</center><br />

വാടാനാംകുറുശ്ശി യു.പി വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 540 കുട്ടികൾ പഠിക്കുന്നു. 3 ബ്ലോക്കുകളിലായാണ് ഈ ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. യു പി എസ് എ (16), ജൂനിയർ ഹിന്ദി (2), ജൂനിയർ അറബിക് (2) കായികം (1) എന്നിങ്ങനെ 21 അധ്യാപകർ യു.പി തലത്തിൽ പ്രവർത്തിക്കുന്നു.
'''വാടാനാംകുറുശ്ശി യു.പി വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 540 കുട്ടികൾ പഠിക്കുന്നു. 3 ബ്ലോക്കുകളിലായാണ് ഈ ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. യു പി എസ് എ (16), ജൂനിയർ ഹിന്ദി (2), ജൂനിയർ അറബിക് (2) കായികം (1) എന്നിങ്ങനെ 21 അധ്യാപകർ യു.പി തലത്തിൽ പ്രവർത്തിക്കുന്നു.'''
=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===

വരി 35: വരി 35:

'''ശ്രദ്ധ.........''' വിവിധ ഭാഷകളിലും വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം ന ൽകുന്ന പരിപാടിയായ സ്കൂളിൽ വളരെ കാര്യക്ഷമമായി നടപ്പാക്കി വരുന്നു. അധ്യാപകരുടെ തുടർച്ചയായ മേൽനോട്ടത്തിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പരിശീലനം നൽകുന്നു.

=== സൗകര്യങ്ങൾ ===
831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493478" എന്ന താളിൽനിന്ന് ശേഖരിച്ചത്