Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട്
സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട്
ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
'''ഗ്രന്ഥശാല പ്രവർത്തന രീതി'''
എല്ലാ ക്ലസ്സിലും ക്‌ളാസ് ലൈബ്രറി ഏർപ്പെടുത്തി.
ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ചുമതല
പുസ്തകങ്ങളുടെ രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.
വായനക്കൂട്ടം പരിപാടിയിലേക്ക് വായനക്കൂട്ടം കൺവീനർ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുത്തു വെക്കുന്നു.
വായനക്കൂട്ടം സ്റ്റുഡന്റ് ലൈബ്രേറിയൻ പുസ്തകങ്ങളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നു.
വായന കുറിപ്പുകൾ എഴുതി ചർച്ചകൾ ചെയ്യുന്നു.
ഉച്ച സമയങ്ങളിലും ലൈബ്രറി പിരിയഡും ലൈബ്രറി തുറന്നു കൊടുക്കുന്നു.
ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകാനും സൗകര്യമുണ്ട്
രണ്ടാഴ്ചയാണ് സമയം അത് കഴിഞ്ഞും പുസ്തകം വേണമെങ്കിൽ റിന്യൂ ചെയ്ത എടുക്കാവുന്നതാണ്


  അക്ഷരായനം പരിപാടിയിൽ പങ്കെടുത്തു.
  ഈ വർഷം  കുട്ടികളുടെ വായനകുറിപ്പുകൾ ചേർത്ത് "രസം" എന്ന പേരിലും
വർണ്ണന കുറിപ്പുകൾ ചേർത്ത് "നിറം" എന്ന പേരിലും പതിപ്പുകൾ ഇറക്കി.
ചാന്ദ്ര ദിന പതിപ്പ് ,പരിസ്ഥിതി പതിപ്പ് എന്നിവയും തയ്യാറാക്കി
കാൻസറിൽ നിന്നും സുരക്ഷ നേടുന്ന മാർഗങ്ങളെ കുറിച്ച് ഒൻപതാം ക്‌ളാസ്സിലെ നവ്യ പതിപ്പ് തയ്യാറാക്കി.
കുട്ടികൾ സ്‌കൂളിന് സമീപത്തെ വായനശാലയിൽ പോവുകയും
അവിടെ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു,
വായന ക്വിസ്,ഉപന്യാസ മത്സരങ്ങൾ ,പ്രസംഗ മത്സരം
കഥ രചന,കവിത രചന
എന്നിവയിലെല്ലാം കുട്ടികൾ പങ്കെടുക്കുന്നു.
 
'''അക്ഷരായനം''' പരിപാടിയിൽ പങ്കെടുത്തു.
  വിദ്യാർത്ഥികളോടൊപ്പം അധ്യാപികയായ രേണുക,രക്ഷാകർത്താവ് സിന്ധു  
  വിദ്യാർത്ഥികളോടൊപ്പം അധ്യാപികയായ രേണുക,രക്ഷാകർത്താവ് സിന്ധു  
  എന്നിവർ പങ്കെടുത്തു.പുസ്തകങ്ങൾ വായിക്കുകയും വായനകുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
  എന്നിവർ പങ്കെടുത്തു.പുസ്തകങ്ങൾ വായിക്കുകയും വായനകുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492236" എന്ന താളിൽനിന്ന് ശേഖരിച്ചത്