Jump to content
സഹായം

"ജി.എം.യു.പി.എസ്. ഒഴുകൂർ/ഭൗതികസാഹചര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('===== '''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=====  '''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ''' =====

  ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്.  

[[പ്രമാണം:1837577.jpg]]
[[പ്രമാണം:1837577.jpg]]
{{PAGENAME}} / [[കൂടുതൽ വിവരങ്ങളിലേക്ക്]]
[[കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''തെളിനീർ.''' =====
===== '''തെളിനീർ.''' =====
വരി 24: വരി 25:
[[പ്രമാണം:Atmajyothi (1).jpg]]  
[[പ്രമാണം:Atmajyothi (1).jpg]]  

[[ആത്മജ്യോതി|കൂടുതൽ വിവരങ്ങളിലേക്ക്]]
[[ആത്മജ്യോതി|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''കമ്പ്യൂട്ടർ ലാബുകൾ''' =====
===== '''കമ്പ്യൂട്ടർ ലാബുകൾ''' =====
വരി 74: വരി 75:
[[പ്രമാണം:Dustfree.jpg]]
[[പ്രമാണം:Dustfree.jpg]]

[[പൊടിരഹിതവിദ്യാലയം|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''സൗന്ദര്യവത്കൃത അങ്കണം'''.. =====

1,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492115" എന്ന താളിൽനിന്ന് ശേഖരിച്ചത്