Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ/ എനർജി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>''''' എനർജി ക്ലബ് പ്രവർത്തനങ്ങൾ:'''''</big>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<big>''''' എനർജി ക്ലബ് പ്രവർത്തനങ്ങൾ:'''''</big>
<big>''''' എനർജി ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>
 
 
''''' എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും '''''
 
ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.
<gallery>
19015-Energy Club 1.jpg|thumb|left|ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
19015-Energy Club 2.jpg|thumb|ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
19015-Energy Club 3.jpg|thumb|centre|ജില്ലാ ഊർജോത്സവത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയ ബിജിലിക്ക് ട്രോഫി നൽകുന്നു
19015-Energy Club 4.jpg|thumb|left|വാർത്ത
19015-Energy Club 8.jpg|thumb|centre|എൽ.ഇ.ഡി. ബൾബ് നിർമ്മാണം
</gallery>
 
<font color=blue size=3> [[എനർജി ക്ലബ്ബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</font>
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491653" എന്ന താളിൽനിന്ന് ശേഖരിച്ചത്