Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''സയൻസ് ക്ലബ്'''</big>  
<big>'''സയൻസ് ക്ലബ്'''</big>  


കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ  മത്സരങ്ങൾ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ  മത്സരങ്ങൾ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു




<!--visbot  verified-chils->
<!--visbot  verified-chils->
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491493" എന്ന താളിൽനിന്ന് ശേഖരിച്ചത്