"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
18:14, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 131: | വരി 131: | ||
===വായന ദിനാചരണം=== | ===വായന ദിനാചരണം=== | ||
വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. കോട്ടൺഹിൽ സ്കൂളിലെത്തന്നെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നേഹ ഡി തമ്പാനായിരുന്നു മുഖ്യാതിഥി. സ്വന്തം ശാരീരിക വൈകല്യങ്ങളെ മാനസികക്കരുത്തുകൊണ്ട് കീഴടക്കിയ ആളാണ് നേഹ ഡി തമ്പാൻ. മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അതിൽ രണ്ടും പുസ്തകങ്ങൾ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന പ്രസംഗം മുഖ്യാതിഥി നേഹ ഡി തമ്പാൻ പറഞ്ഞു. തന്റെ കുഞ്ഞനിയത്തികൾക്കായി വായനയുടെ മഹത്ത്വത്തെക്കുറിച്ച് സംസാരിച്ചു. വായനാദിനത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്കായി നേഹ മൂന്ന് പുസ്തകങ്ങൾ സംഭാവന ചെയ്തു. നേഹ ഡി തമ്പാനെഴുതിയ കവിത സഹപാഠിക പാരായണം ചെയ്തു. വായനാദിന പ്രതിജ്ഞ അരുൺ സാർ പറയുകയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്തു. | വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. കോട്ടൺഹിൽ സ്കൂളിലെത്തന്നെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നേഹ ഡി തമ്പാനായിരുന്നു മുഖ്യാതിഥി. സ്വന്തം ശാരീരിക വൈകല്യങ്ങളെ മാനസികക്കരുത്തുകൊണ്ട് കീഴടക്കിയ ആളാണ് നേഹ ഡി തമ്പാൻ. മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അതിൽ രണ്ടും പുസ്തകങ്ങൾ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന പ്രസംഗം മുഖ്യാതിഥി നേഹ ഡി തമ്പാൻ പറഞ്ഞു. തന്റെ കുഞ്ഞനിയത്തികൾക്കായി വായനയുടെ മഹത്ത്വത്തെക്കുറിച്ച് സംസാരിച്ചു. വായനാദിനത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്കായി നേഹ മൂന്ന് പുസ്തകങ്ങൾ സംഭാവന ചെയ്തു. നേഹ ഡി തമ്പാനെഴുതിയ കവിത സഹപാഠിക പാരായണം ചെയ്തു. വായനാദിന പ്രതിജ്ഞ അരുൺ സാർ പറയുകയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്തു. | ||
[[പ്രമാണം:43085.23.png|ലഘുചിത്രം]] | |||
===ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം=== | ===ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം=== |