Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
കൊല്ലവർഷം 1052 ൽ സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു

സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി  

വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു
വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ '''മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും''' എടുത്തു പറയേണ്ട വസ്തുതയാണ്.
എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി.,  

വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു.

വരി 58: വരി 57:
തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം  

സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും  

എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491216" എന്ന താളിൽനിന്ന് ശേഖരിച്ചത്