Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 184: വരി 184:
   കോർപ്പറേഷന്റെ നേതൃത്വത്തിൽ സൺ ഇൻഫ്രാസ്ടക്ച്ചർ  പണി കഴിപ്പിച്ച കേരളത്തിലെ ആദ്യ കാൽനടമേൽപ്പാല ഉദ്ഘാടനം ആഗസ്റ്റ് 10ാം തീയതി നടക്കുകയുണ്ടായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടകനായ ചടങ്ങിൽ സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാർ, മേയർ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികമാർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സൺ ഇൻഫ്രാസ്ട്ക്ച്ചർ മാനേജർ എന്നിവർ പങ്കുടുത്തു. പരിപാടിയിൽ സ്കൂളിലെ കുട്ടികൾ തിരുവാതിര, ഒപ്പന, സംഘഗാനം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

==സ്വാതന്ത്ര്യദിനാചരണം==
===സ്വാതന്ത്ര്യദിനാചരണം===
   72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491183" എന്ന താളിൽനിന്ന് ശേഖരിച്ചത്