Jump to content
സഹായം

"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:

== ചരിത്രം ==
== ചരിത്രം ==
<center>
[[പ്രമാണം:25070സമൂഹമഠം.jpg|thumb|25070സമൂഹമഠം]]
<gallery>
25070സമൂഹമഠം.jpg
</gallery>
</center>

<big>1953 -ൽ  പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ.    58 കൂട്ടികളും  5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും  29 അധ്യാപകുരും 4 അനദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ്  പ്രഥമാധ്യാപിക.  1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം  നൽകിവരുന്നു.  1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും  ഈ  വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി.  മാനേജുമെന്റിന്റേയും  P.T.A  യൂടേയും  പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന്  പ്രോത്സാഹനം നൽകുന്നു.</big>

401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491069" എന്ന താളിൽനിന്ന് ശേഖരിച്ചത്