Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/റെ‍ഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
No edit summary
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെ‍ഡ്ക്രോസ് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു.  

*റെ‍ഡ്ക്രോസ് സംഘടനയുടെ  നേതൃത്വത്തിൽ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതിൽ നിന്നു ലഭിച്ച തുക  ഉപയോഗിച്ച് ഈ സ്കൂളിലെ 3 കാൻസർ രോഗികളെയും ഒരു കുട്ടിയുടെ കാൻസർ രോഗിയായ അമ്മയെയും സഹായിച്ചു.
*ഓണത്തോടനുബന്ധിച്ച് നിർദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവർക്ക് ഓണകിറ്റ് നൽകി സഹായിക്കുകയും ചെയ്തു.
*രണ്ടു ആശുപത്രികൾ സന്ദർശിച്ച് കൂട്ടിരുപ്പുകാർക്ക് ഭക്ഷണം നൽകി. 
*കുട്ടികളിൽ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ‍ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തിൽ കൊടുത്തു.

<!--visbot  verified-chils->
<!--visbot  verified-chils->
1,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490110" എന്ന താളിൽനിന്ന് ശേഖരിച്ചത്