Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53: വരി 53:
സ്ക്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നൽകുന്ന ഒരു പി.ടി.എയും മാതൃസംഗമവും ആണ് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നത്. അധ്യാപകരക്ഷാകർതൃസംഘടനയുടെ 48-ാംമത് പൊതുസമ്മേളനം ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണ്യ്ക്ക് നമ്മുടെ open auditorium-ത്തിൽവച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ പാറക്ലേത്ത-ministryയുടെ director brother shajan arackal “കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ മാതാപാതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് വി‍ജ്ഞാനപദമായ ഒരു ക്ലാസ് നൽകുകയണ്ടായി. തുടർന്നു നടന്ന യോഗത്തിൽ മുൻ പി.ടി.എ പ്രസിഡൻറ് ശ്രീ എ.എക്സ് ആൻറണിയെ വീണ്ടും പി.ടി.എ പ്രസിഡൻറായും, ശ്രീ വിജയകുമാറിനെ വൈസ് പ്രസിഡൻറായും, ശ്രീമതി റോസിലി ജോൺസനെ മാതൃസംഗമം ചെയർപേഴ്സനായും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോസ് ടോം.സി, ബിജുമോൻ KV, സോഫി റാഫേൽ, മിൻസി റാഫേൽ, ലിസ്സാ സേവ്യർ, ഷീബ ആൻറണി, ലേഖാ T.S, ലിസ്സി ഷാജി, ഷിബി മാർട്ടിൻ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡൻറ് ശ്രീ AX ആൻറണിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗങ്ങൾ നടത്തുകയും വിശേഷാവസരങ്ങളിൽ ഒരുമിച്ചുകൂടുകയും സ്ക്കൂളിൻറെ പുരോഗതിക്കുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.

സ്ക്കൂൾ പാർലമെൻറ്
സ്ക്കൂൾ പാർലമെൻറ്
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജെസ്വിൽ സിജുവിനെയും   എൽ.പി.വിഭാഗം ലീഡറായി പൊന്നു പ്രദോഷിനെയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു.
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും   എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും  തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു.

== ലൈബ്രറി==
== ലൈബ്രറി==
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490107" എന്ന താളിൽനിന്ന് ശേഖരിച്ചത്