"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:White news paper.jpg|thumb|300px|
'''കുട്ടനാടിനൊരു കൈത്താങ്ങായി കുട്ടികൾ'''
[[പ്രമാണം:Freedom2.jpeg|thumb|300px|left|
'''പ്രളയകാലത്തെ സ്വാതന്ത്ര്യ ദിനാഘോഷം'''
'''അരീക്കോട്. (15.08.2018):''' രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് 15 ന്  സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ നടത്തി.പ്രളയകെടുതിയെ അവഗണിച്ച് സമീപ പ്രദേശങ്ങളിലെ കുട്ടികളും ജെ.ആർ.സി,സ്കൗട്ട്, ഗൈഡ്  ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും,അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കെ.പി.സുശീല. ടി. സുരേഷ് ബാബു.പി-എൻ.കലശൻ, കെ .പി.മുബശിർ എന്നിവരും ബി .എഡ്. അധ്യാപകവിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.
[[പ്രമാണം:കുട്ടനാടിനൊരു കൈത്താങ്ങ്.jpeg|thumb|300px|
'''കുട്ടനാടിനൊരു കൈത്താങ്ങായി കുട്ടികൾ'''
'''അരീക്കോട്. (10.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ച തുകകൊണ്ടാണ് പുസ്തകം വാങ്ങിയത്.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. പി. പ്രസന്ന, വി.സിദ്ധീഖ്, റോസ്ലി മാത്യു.ടി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488842" എന്ന താളിൽനിന്ന് ശേഖരിച്ചത്