"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
14:19, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 138: | വരി 138: | ||
===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ=== | ===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ=== | ||
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്. | മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്. | ||
[[പ്രമാണം:43085.13.png|ലഘുചിത്രം|ബോധവത്കരണ പരിപാടിയുടെ ബാനർ]] | |||
===ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്=== | ===ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്=== | ||
ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | ||
===പ്രതിഭാ സംഗമം=== | ===പ്രതിഭാ സംഗമം=== | ||
വരി 150: | വരി 149: | ||
===ചാന്ദ്രദിനാചരണം=== | ===ചാന്ദ്രദിനാചരണം=== | ||
സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014 എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു. | സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014 എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു. | ||
[[പ്രമാണം:43085.14.png|ലഘുചിത്രം|റെയിൽവേ അവതരിപ്പിച്ച നാടകത്തിൽ നിന്ന്]] | |||
===അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം=== | ===അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം=== | ||
റെയിൽവേ യാത്രയ്ക്കികൾക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തിരുവനന്തപുരം റീജണൽ റെയിൽവേ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്തി. ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 12.45ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രസ്തുത പരിപാടി നടത്തിയത്. റെയിൽവേ നടത്തിയ സ്കിറ്റ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു. | റെയിൽവേ യാത്രയ്ക്കികൾക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തിരുവനന്തപുരം റീജണൽ റെയിൽവേ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്തി. ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 12.45ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രസ്തുത പരിപാടി നടത്തിയത്. റെയിൽവേ നടത്തിയ സ്കിറ്റ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു. | ||
===ക്ലബ് ഉദ്ഘാടനം=== | ===ക്ലബ് ഉദ്ഘാടനം=== | ||
വരി 160: | വരി 159: | ||
ഹാസ്യസാഹിത്യകാരനും ഹാസ്യ ചിത്രകാരനുമായ സുകുമാർ എന്ന പേരിൽ എഴുതുന്ന ശ്രീ.എസ്.സുകുമാരൻ പോറ്റി സാഹിത്യ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ക്യാമ്പസ്സിലെ സെൻറർ ഫോർ ബയോ ഇൻഫർമാറ്റിക്സ് ഡയറക്ടർ ഡോ.ശ്രീ.അച്യുത് ശങ്കർ.എസ്.നായർ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര ഐ.ടി ക്ളബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി.കെ.എൽ.പ്രീത പ്രിൻസിപ്പാൾ ഉപഹാരം സമർപ്പിച്ചു. ശ്രീമതി. ജസീല എ.ആർ (എച്ച്.എം), ആശംസയും ശ്രീമതി. രാജശ്രീ ജെ (അഡീഷണൽ എച്ച്.എം) കൃതജ്ഞതയും നിർവ്വഹിച്ചു. | ഹാസ്യസാഹിത്യകാരനും ഹാസ്യ ചിത്രകാരനുമായ സുകുമാർ എന്ന പേരിൽ എഴുതുന്ന ശ്രീ.എസ്.സുകുമാരൻ പോറ്റി സാഹിത്യ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ക്യാമ്പസ്സിലെ സെൻറർ ഫോർ ബയോ ഇൻഫർമാറ്റിക്സ് ഡയറക്ടർ ഡോ.ശ്രീ.അച്യുത് ശങ്കർ.എസ്.നായർ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര ഐ.ടി ക്ളബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി.കെ.എൽ.പ്രീത പ്രിൻസിപ്പാൾ ഉപഹാരം സമർപ്പിച്ചു. ശ്രീമതി. ജസീല എ.ആർ (എച്ച്.എം), ആശംസയും ശ്രീമതി. രാജശ്രീ ജെ (അഡീഷണൽ എച്ച്.എം) കൃതജ്ഞതയും നിർവ്വഹിച്ചു. | ||
[[പ്രമാണം:43085.4.png|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:43085.4.png| | |||
===Red Moon=== | ===Red Moon=== |