"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:15, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== പരിസ്ഥിതി ദിനാഘോഷം (05/06/2018)=== | |||
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. | |||
പ്രകൃതി സൗഹാർദ്ദ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ കാർഷിക വിപണന മേള കുട്ടികൾക്ക് നവ്യാനുഭവമായി.... | |||
---- | |||
=== വായനാ ദിനം ആഘോഷിച്ചു(19/06/2017)=== | === വായനാ ദിനം ആഘോഷിച്ചു(19/06/2017)=== | ||
വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് വായനാദിനാചരണം നടന്നു. പ്രധാനഅധ്യാപകൻ ശ്രീ രാജൻസാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങളും നടന്നു. | |||
വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് | |||
---- | ---- | ||