"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/സംഗീത ക്ലബ് (മൂലരൂപം കാണുക)
12:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→സംഗീത ക്ലബ്
('===സംഗീത ക്ലബ്=== കവിതകളെ അതിന്റെ ഭാവ തീവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
===സംഗീത ക്ലബ്=== | ===സംഗീത ക്ലബ്=== | ||
ഞങ്ങളുടെ സ്കൂളിൽ ശ്രീമതി.ജോസ്ഫിൻ ടീച്ചർന്റെ നേത്യത്വത്തിൽ ആണ് സംഗീത ക്ലബ്ബ് പ്രവർത്തിക്കുന്നത് | |||
കവിതകളെ അതിന്റെ ഭാവ തീവ്രതയോടെ അവതരിപ്പിക്കാൻ ഉപയോഗിച്ച സംഗീത ശൈലിയാണ് ഗസലുകൾ എന്ന് പറയുവാൻ സാധിക്കും .ഏഴാം നൂറ്റാണ്ടിൽ അറേബ്യയിലാണ് ഗസലിന്റെ ജന്മം .പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഗസലുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രശസ്തമായി .പേർഷ്യൻ അറേബ്യൻ സംഗീതം ഭാരതീയ സംഗീതവുമായി ഇടകലർന്നു രൂപപ്പെട്ട ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഗസലുകൾ അറിയപ്പെട്ടത് .ആലാപന രീതിയിലും ഗമക പ്രയോഗങ്ങളിലും അവതരണത്തിലും കർണാടക സംഗീതവുമായി ഹിന്ദുസ്ഥാനി സംഗീതം വ്യത്യസ്തത പുലർത്തുന്നു .ധ്രുപത് ,ധമാർ ,ഖയാൽ ,ഠുമ്റി ,ടാപ്പ ,തരാനാ ,ഘരാന ,ദാദ്ര ,ഗസൽ തുടങ്ങിയവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ രൂപങ്ങൾ .കേരളത്തിൽ ഖയാലും ഗസലുകളുമാണ് പ്രചാരത്തിലുള്ളത് .മലയാളം ഗസൽ പ്രത്യേക ശൈലിയിലാണ് അവതരിപ്പിക്കുന്നത് .മലയാളത്തിൽ ഗസലിനെ ജനകീയവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബാബുരാജ് മാഷും പിന്നീട് ഉമ്പായിയുമാണ് . | കവിതകളെ അതിന്റെ ഭാവ തീവ്രതയോടെ അവതരിപ്പിക്കാൻ ഉപയോഗിച്ച സംഗീത ശൈലിയാണ് ഗസലുകൾ എന്ന് പറയുവാൻ സാധിക്കും .ഏഴാം നൂറ്റാണ്ടിൽ അറേബ്യയിലാണ് ഗസലിന്റെ ജന്മം .പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഗസലുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രശസ്തമായി .പേർഷ്യൻ അറേബ്യൻ സംഗീതം ഭാരതീയ സംഗീതവുമായി ഇടകലർന്നു രൂപപ്പെട്ട ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഗസലുകൾ അറിയപ്പെട്ടത് .ആലാപന രീതിയിലും ഗമക പ്രയോഗങ്ങളിലും അവതരണത്തിലും കർണാടക സംഗീതവുമായി ഹിന്ദുസ്ഥാനി സംഗീതം വ്യത്യസ്തത പുലർത്തുന്നു .ധ്രുപത് ,ധമാർ ,ഖയാൽ ,ഠുമ്റി ,ടാപ്പ ,തരാനാ ,ഘരാന ,ദാദ്ര ,ഗസൽ തുടങ്ങിയവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ രൂപങ്ങൾ .കേരളത്തിൽ ഖയാലും ഗസലുകളുമാണ് പ്രചാരത്തിലുള്ളത് .മലയാളം ഗസൽ പ്രത്യേക ശൈലിയിലാണ് അവതരിപ്പിക്കുന്നത് .മലയാളത്തിൽ ഗസലിനെ ജനകീയവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബാബുരാജ് മാഷും പിന്നീട് ഉമ്പായിയുമാണ് . | ||
സംഗീതസാന്ദ്രമീ വലിയകുടുംബം . | സംഗീതസാന്ദ്രമീ വലിയകുടുംബം . |