Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''സ്കൗട്ട് & ഗൈഡ്സ്.''' == 75px|left സാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:
സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർ‍മ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ്  സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എൻ.എ.എമ്മിലേത്.  കേരളത്തിലെ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള 2008-09 അധ്യയനവർഷത്തെ അവാർഡ് ജേതാവായ ശ്രീ. കെ പി ശ്രീധരൻ മാസ്റ്ററാണ് ട്രൂപ്പിനെ പരിശീലിപ്പിക്കുന്നത്. കാശ്മീരിൽ വെച്ച് നടന്ന അന്താരാഷ്ട്ര ക്യാംബിൽ പങ്കെടുക്കാൻ ഞങ്ങളുടെ സ്കൗട്ട്സ് യൂനറ്റിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വർ‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" എന്നിവ ലഭിക്കാറുണ്ട്.‍  

<br>
<br>
[[സ്കൗട്ട് & ഗൈഡ്സ് ചിത്രങ്ങൾ]]
<gallery>
namscout1.jpg|<center>
namscout2.jpg|<center>
namscout3.jpg|<center>
</gallery>
2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487132" എന്ന താളിൽനിന്ന് ശേഖരിച്ചത്