Jump to content
സഹായം

"ജി. എച്ച് എസ്. എസ്. പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
വരി 42: വരി 42:
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
1952 ല്‍  ഒരു ഏകാധ്യാപക വിദ്യാലയമായി പരപ്പയില്‍ ആരംഭിച്ച സ്ഥാപനം 1956 ല്‍ പരപ്പയിലെ  നരിമാളത്തിനടുത്ത് പണിത കെട്ടിടത്തിലേക്ക് മാറി.1960 ഓടെ 5 ക്ളാസ്സൂള്‍പ്പെടുന്ന ഒരു ലോവറ്‍  പ്റൈമറി      വിദ്യാലയമായി മാറി. ക്റമേണ 1967 ല് അപ്പ൪ , പ്റൈമറി  1974 ല്  ഹൈസ്കൂള്,2004 +2  എന്നീ നിലകളിലേക്ക് ഉയറ്ന്നു. ഈ വിദ്യാലയത്തിന    എല്ലാ ഉയറ്ച്ചക്കും കാരണക്കാരായ മണ്മറഞ്ഞു  പോയവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ അഭ്യൂദയകാംക്ഷികളെ ഈ അവസരത്തില് നന്ദിപൂ൪വ്വം സ്മരിക്കുന്നു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/48624" എന്ന താളിൽനിന്ന് ശേഖരിച്ചത്