Jump to content
സഹായം

"ഉപയോക്താവ്:Scghsmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:
<font color=blue><big>നേട്ടങ്ങൾ</big> </font color>

                                    33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.
  <font color=green> 33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.
   കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാര്ത്ഥികളും മുന്പന്തിയില് തന്നെ.ജില്ലയില് മാത്രമല്ല  സംസ്ഥാനതലങ്ങളില് പോലും ശാസ്ത്ര പ്രവര്ത്തി പരിചയ മേളകളിലും കായിക മല്സരങ്ങളിലും താരങ്ങളാകാനും സമ്മാനര്ഹരാകാനും ഇവിടുത്തെ വിദ്യാര്ത്ഥികള്ക്കായിട്ടുണ്ട്.

                                         കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള് ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാര്ഹമാണ്.പലപ്പോഴും ഉപജില്ലാമല്സരങ്ങള് ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമല്സരങ്ങളില് വരെ പങ്കെടുത്ത് സമ്മാനങ്ങള് നേടിയെടുത്ത ഇവിടുത്തെ പ്രതിഭകള് ദേശീയ റെക്കോര്ഡുകള് തകര്ത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തില് തുടര്ച്ചയായി 25 വര്ഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികള് സംസ്ഥാനതല മല്സരങ്ങളില് പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വര്ണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയില് മാത്രമല്ല ജലത്തിലും ഇവര് മല്സരരംഗത്ത് മുന്നില് തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തല് മല്സരത്തില് ഇവിടുത്തെ വിദ്യാര്ത്ഥികള് തുടര്ച്ചയായി നാല് വര്ഷം മല്സരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാര്ഹമാണ്.

                                         പ്രവര്ത്തിപരിചയമേളകളിലും ഈ വിദ്യാലയം മുന്പന്തിയില് തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിര്മ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാര്മെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികള് സ്റ്റേറ്റ്തലമല്സരത്തില് പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് പായ് നെയ്ത്ത് എന്നീ ഇനങ്ങളില് സംസ്ഥാനതലത്തില് ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.

                                       സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.  
                                       സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. </font color>

     <font color=green> ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ </font color>

802

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/486066" എന്ന താളിൽനിന്ന് ശേഖരിച്ചത്