"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Primary (മൂലരൂപം കാണുക)
23:29, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== അപ്പർ പ്രൈമറി === | === അപ്പർ പ്രൈമറി === | ||
അപ്പർ പ്രൈമറി | അപ്പർ പ്രൈമറി വിഭാഗത്തിൽ ഒമ്പത് ഡിവിഷനുകളിലായി 380 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. പത്ത് അധ്യാപകർ ഈ വിഭാഗത്തിൽ അർപ്പണമനോഭാവത്തോടെ നിസ്തുലസേവനം അനുഷ്ഠിക്കുന്നു. വ്ദ്യാർത്ഥികളുടെ പഠനപുരോഗതിക്ക് ഉതകുന്ന തരത്തിൽ വിസ്മയലോകം, മലയാളത്തിളക്കം, മാത് മാജിക്, ശാസ്ത്രകൗതുകം എന്നിവയിലൂടെ കുട്ടികളിൽ അന്വേഷണത്വരയും ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബദ്ധതയും കൈവളർത്താൻ അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു. |