Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921-ല്‍ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീ-കാരം ലഭി-ച്ചു. 1932-ല്‍ പള്ളി-യുടെ സമീ-പ-ത്തു-നിന്നും കൂടു-തല്‍ സൗക-ഋയാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തി-ക്കുന്ന സ്ഥല-ത്തേയ്ക്ക്‌ മാറ്റി സ്ഥാപി-ച്ചു. 1934-ല്‍ ഇത്‌ ഒരു ഘ.ജ. സ്കൂളാ-യി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സു-കള്‍ പൂര്‍ത്തി-യാ-വു-കയും സ്കൂള്‍ യു.-പി. സ്കൂള്‍ ആവു-കയും ചെയ്തു. നാട്ടു-കാ-രുടെ ചിര-കാ-ലാ-ഭി-ലാഷം പൂവ-ണി-യി-ച്ചു-കൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാ‍ം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടി-ട-ത്തിന്റെ ശിലാ-സ്ഥാ-പനം അഭി-വന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളി-ക്കാ-പ-റ-മ്പില്‍ നിര്‍വ്വ-ഹി-ച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.-ജെ. ജോസഫ്‌ ഹൈസ്കൂ-ളിന്റെ ഉദ്ഘാ-ട-ന-കര്‍മ്മം നിര്‍വ്വ-ഹി-ച്ചു. 2006-07 അധ്യ-യ-ന-വര്‍ഷ-ത്തില്‍ ട.ട.ഘ.ഇ. പരീ-ക്ഷ-യില്‍ 100% വിജയം നേടി-ക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരി-ത്ര-ത്തില്‍ ഒരു സുവര്‍ണ്ണാ-ധ്യായം എഴു-തി-ച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപു-ല-മായ പരി-പാ-ടി-ക-ളോടെ ആഘോ-ഷി-ച്ചു. ശതാബ്ദി സ്മാര-ക-മായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ച-രിപ്പ്‌ അഭി-വന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ല-റ-ങ്ങാട്ട്‌ നിര്‍വ്വ-ഹി-ച്ചു. കലാ---കാ-യിക പഠന രംഗ-ങ്ങ-ളില്‍ ഉന്നതമായ നേട്ട-ങ്ങള്‍ കൈവ-രി-ച്ചു-കൊണ്ട്‌ ജില്ല-യിലെ ഒന്നാംനിര- സ്കൂ-ളു-ക-ളുടെ തല-ത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കു-ന്നു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4838" എന്ന താളിൽനിന്ന് ശേഖരിച്ചത്