Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''എന്റെ ഗ്രാമം അഞ്ചേരി'''
'''എന്റെ ഗ്രാമം അഞ്ചേരി'''
* തൃശ്ശൂർ‌ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി.
* ഒല്ലൂ൪ വില്ലേജിന്റെ ഭൂരിഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമാണ്.
* അഞ്ചേരിക്കാവ് ക്ഷേത്രം ,വളർക്കാവ്‌ ക്ഷേത്രം, മാരിയമ്മൻ കോവിൽ ,മരിയാപുരം പള്ളി എന്നിവ ഇവിടത്തെ ആരാധനാലയങ്ങളാണ്.
* അഞ്ചേരി നാടിനു് അക്ഷര വെളിച്ചം നൽകി കൊണ്ട് നൂറിലധികം വർഷമായി നിലകൊള്ളുന്ന വിദ്യാലയമാണ് അഞ്ചേരി ഗവണ്മെന്റ് സ്‌കൂൾ.
* അഞ്ചേരിയുടെ എല്ലാ ചുറ്റിലും വിദ്യാലയങ്ങളുണ്ട്.അഞ്ചേരിയുടെ തൊട്ടടുത്ത പ്രദേശമായ കുട്ടനല്ലൂരിലും  ഒല്ലൂരിലും ഗവണ്മെന്റ് കോളേജുകൾ പ്രവർത്തിക്കുന്നു.


തൃശ്ശൂർ‌ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി.
* കൃഷിയിടങ്ങൾ ധാരാളം ഉണ്ടായിരുന്ന ഇവിടെ  ഇപ്പോൾ  കൃഷി ഒട്ടുമില്ലാത്ത നിലയിലെത്തിയിരിക്കുന്നു.
ഒല്ലൂ൪ വില്ലേജിന്റെ ഭൂരിഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ
* തൃശൂർ കോർപറേഷൻ പരിധിയിൽ നിൽക്കുന്ന ഇവിടം ഗ്രാമ സ്വഭാവം വെടിഞ്ഞ് നഗരമായി മാറികൊണ്ടിരിക്കുന്നു.
ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമാണ്.
* കൃഷി ഭൂമിയെല്ലാം ഫ്ലാറ്റുകളും വില്ലകളും വീടുകളുമെല്ലാമായി മാറിയിരിക്കുന്നു.  
അഞ്ചേരിക്കാവ് ക്ഷേത്രം ,വളർക്കാവ്‌ ക്ഷേത്രം, മാരിയമ്മൻ കോവിൽ ,മരിയാപുരം
* അഞ്ചേരിക്കാവ് വേല ,വളർക്കാവ്‌ പൂരം, മരിയാപുരം പള്ളി പെരുന്നാൾ,മാരിയമ്മ പൂജ,ഒല്ലൂർ പള്ളി പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ ഇവിടത്തുകാർ ആഘോഷിക്കുന്നു.
പള്ളി എന്നിവ ഇവിടത്തെ ആരാധനാലയങ്ങളാണ്.
* വ്യാവസായിക മേഖലയായ ഒല്ലൂരിനോട് ചേർന്ന് കിടക്കുന്ന ഇവിടെയും കൊച്ചു വ്യവസായ യൂണിറ്റുകൾ കാണാം .
അഞ്ചേരി നാടിനു അക്ഷര വെളിച്ചം നൽകി കൊണ്ട് നൂറിലധികം
* സ്വർണ്ണ പണിയിൽ ധാരാളം ആളുകളേർപ്പെട്ടിരിക്കുന്നു.
വർഷമായി നിലകൊള്ളുന്ന വിദ്യാലയമാണ് അഞ്ചേരി ഗവണ്മെന്റ് സ്‌കൂൾ.
അഞ്ചേരിയുടെ എല്ലാ ചുറ്റിലും വിദ്യാലയങ്ങളുണ്ട്.അഞ്ചേരിയുടെ തൊട്ടടുത്ത
പ്രദേശമായ കുട്ടനല്ലൂരിലും  ഒല്ലൂരിലും ഗവണ്മെന്റ് കോളേജുകൾ പ്രവർത്തിക്കുന്നു.


കൃഷിയിടങ്ങൾ ധാരാളം ഉണ്ടായിരുന്ന ഇവിടെ  ഇപ്പോൾ  കൃഷി ഒട്ടുമില്ലാത്ത നിലയിലെത്തിയിരിക്കുന്നു.
പുറത്തുള്ള പലരും അഞ്ചേരിയെന്ന പേര് കേൾക്കുമ്പോൾ ലക്ഷ്മി തരുവിനെ കുറിച്ച് ചോദിക്കാറുണ്ട്.
തൃശൂർ കോർപറേഷൻ പരിധിയിൽ നിൽക്കുന്ന ഇവിടം ഗ്രാമ സ്വഭാവം വെടിഞ്ഞ് നഗരമായി മാറി
ക്യാൻസറിനുള്ള ദിവ്യ ഔഷധമായി ലക്ഷ്മി തരുവിനൊപ്പം അഞ്ചേരി കൂടി പ്രചാരം നേടിയിരുന്നു.
കൊണ്ടിരിക്കുന്നു. കൃഷി ഭൂമിയെല്ലാം ഫ്ലാറ്റുകളും വില്ലകളും വീടുകളുമെല്ലാമായി മാറിയിരിക്കുന്നു.  
എന്നാൽ കാൻസർ വന്നാൽ ശരിയായ രീതിയിലുള്ള ശാസ്ത്രീയമായ ചകിത്സ വേണമെന്ന കാര്യം ഇവിടെ പ്രത്യേകം സൂചിപ്പിക്കുന്നു.മറ്റൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വസ്തുതയാണ്.ലക്ഷ്മി തരു എന്ന വൃക്ഷം കാൻസർ മാറ്റുമെന്ന പ്രചരണം തെറ്റ്‌ എന്ന് പല ഓങ്കോളജിസ്റ്റ് ഡേക്ടർമാരും പറയുന്നു.


 
തൃശൂർ നഗരത്തിനു തൊട്ടടുത്തു കിടക്കുന്നതിനാൽ ഹോസ്പിറ്റലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,സൂപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വളരെ സൗകര്യപ്രദമായി ആവശ്യ നിർവഹണത്തിനുപയോഗിക്കാം.സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ  ഭാഗമാണെന്നു പറയുന്നതിൽ അഭിമാനമുണ്ട്.
അഞ്ചേരിക്കാവ് വേല ,വളർക്കാവ്‌ പൂരം, മരിയാപുരം പള്ളി പെരുന്നാൾ,മാരിയമ്മ പൂജ
ചിത്ര-ശില്പകലകളുടെ വികസനവും സംരക്ഷണവും  ലക്ഷ്യമാക്കി കേരള സർക്കാർ 1962-ൽ ആരംഭിച്ച സ്ഥാപനമാണ് ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണംഎന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്
ഒല്ലൂർ പള്ളി പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ ഇവിടത്തുകാർ ആഘോഷിക്കുന്നു,
പുത്തൻ പള്ളി ,വടക്കുന്നാഥ ക്ഷേത്രം പാറമേക്കാവ് ക്ഷേത്രം തിരുവമ്പാടി ക്ഷേത്രം എന്നിവയെല്ലാം തൃശ്ശൂരിന്റെ പ്രൗഢി കൂട്ടുന്നു.
വ്യാവസായിക മേഖലയായ ഒല്ലൂരിനോട് ചേർന്ന് കിടക്കുന്ന ഇവിടെയും കൊച്ചു
സാഹിത്യ അക്കാദമി,അപ്പൻ തമ്പുരാൻ സ്മാരകം ,റീജിയണൽ തിയേറ്റർ ,സ്കൂൾ ഓഫ് ഡ്രാമ മ്യൂസിയം, കാഴ്ച ബംഗ്ലാവ് എന്നിവയെല്ലാം തൃശ്ശൂരിന്റെ യശസ്സുയർത്തുന്നു.
വ്യവസായ യൂണിറ്റുകൾ കാണാം .സ്വർണ്ണ പണിയിൽ ധാരാളം ആളുകളേർപ്പെട്ടിരിക്കുന്നു.
പുറത്തുള്ള പലരും അഞ്ചേരിയെന്ന പേര് കേൾക്കുമ്പോൾ ലക്ഷ്മി തെരുവിനെ കുറിച്ച ചോദിക്കാറുണ്ട്.
ക്യാൻസറിനുള്ള ദിവ്യ ഔഷധമായി ലക്ഷ്മി തരു പ്രചാരം നേടിയത് അഞ്ചേരിയിലൂടെയാണ്.
എന്നാൽ കാൻസർ  വന്നാൽ ശരിയായ രീതിയിലുള്ള ചികിത്സ വേണമെന്ന കാര്യം ഇവിടെ
പ്രത്യേകം സൂചിപ്പിക്കുന്നു.മറ്റൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വസ്തുതയാണ്.
 
തൃശൂർ നഗരത്തിനു തൊട്ടടുത്തു കിടക്കുന്നതിനാൽ ഹോസ്പിറ്റലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  
,സൂപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വളരെ സൗകര്യപ്രദമായി ആവശ്യ നിർവഹണത്തിനുപയോഗിക്കാം.
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ  ഭാഗമാണെന്നു പറയുന്നതിൽ അഭിമാനമുണ്ട്.
 
പുത്തൻ പള്ളി ,വടക്കുന്നാഥ ക്ഷേത്രം പാറമേക്കാവ് ക്ഷേത്രം തിരുവമ്പാടി ക്ഷേത്രം എന്നിവയെല്ലാം  
തൃശ്ശൂരിന്റെ പ്രൗഡി കൂട്ടുന്നു.
സാഹിത്യ അക്കാഡമി അപ്പൻ തമ്പുരാൻ സ്മാരകം റീജിയണൽ തിയേറ്റർ സ്കൂൾ ഓഫ് ഡ്രാമ  
മ്യൂസിയം കാഴ്ച ബംഗ്ലാവ് എന്നിവയെല്ലാം തൃശ്ശൂരിന്റെ യശസ്സുയർത്തുന്നു.
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483775...1412781" എന്ന താളിൽനിന്ന് ശേഖരിച്ചത്