"ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:09, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ആമുഖം''' | '''ആമുഖം''' | ||
ഫോക്ലോർ സംസ്കാരത്തിന്റെ നിദർശനമാണ്. | |||
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, | നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, | ||
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ | അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ | ||
വരി 9: | വരി 10: | ||
നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം | നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം | ||
കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. | കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. | ||
'''ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ''' | '''ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ''' | ||
അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക | അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക | ||
വരി 49: | വരി 51: | ||
അന്നത്തെ പ്രമാണിമാരായിരുന്ന തിരുപ്പാടന്മാർ അത് മാരിയമ്മയാണെന്നു പറഞ്ഞു | അന്നത്തെ പ്രമാണിമാരായിരുന്ന തിരുപ്പാടന്മാർ അത് മാരിയമ്മയാണെന്നു പറഞ്ഞു | ||
തിരി വെക്കാൻ ആവശ്യപ്പെട്ടു എന്നും പറയുന്നു, ആദ്യകാലത്തു മരിയമ്മയുടെ | തിരി വെക്കാൻ ആവശ്യപ്പെട്ടു എന്നും പറയുന്നു, ആദ്യകാലത്തു മരിയമ്മയുടെ | ||
പ്രീതിക്കായി | പ്രീതിക്കായി മൃഗബലിയും കനലാട്ടവും നടത്തിയിരുന്നു എന്നാൽ പിന്നീട് അത് | ||
നിർത്തലാക്കി.കാളിയമ്മ മാരിയമ്മ എന്നീ രണ്ടു മൂർത്തികളെ നമുക്കവിടെ കാണാം. | നിർത്തലാക്കി.കാളിയമ്മ മാരിയമ്മ എന്നീ രണ്ടു മൂർത്തികളെ നമുക്കവിടെ കാണാം. | ||
വരി 77: | വരി 79: | ||
'''കളികൾ''' | '''കളികൾ''' | ||
കാളകളി ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു | |||
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ | കാളകളി | ||
ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു | |||
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി | |||
നടത്തുന്നു. കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടി കൃഷിയുടെ പ്രതീകമായ കാളകളെ തോളിലേറ്റി | നടത്തുന്നു. കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടി കൃഷിയുടെ പ്രതീകമായ കാളകളെ തോളിലേറ്റി | ||
നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്. | നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്. | ||
പകിട കളി | |||
96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്. | 96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്. | ||
ഇതിനെ തായം വരയ്ക്കുക എന്ന് പറയും. | ഇതിനെ തായം വരയ്ക്കുക എന്ന് പറയും. | ||
വരി 97: | വരി 105: | ||
നിഗമനം | നിഗമനം | ||
പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. | പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. | ||
ജീവിതത്തിലെ ബഹു സ്വരതകളെ അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. | ജീവിതത്തിലെ ബഹു സ്വരതകളെ അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. | ||
വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു. | വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു. |