"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാവിയോ എച്ച്. എസ്സ്. എസ്സ്. (മൂലരൂപം കാണുക)
17:47, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→മാനേജ്മെന്റ്
വരി 65: | വരി 65: | ||
കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) സഭ നടത്തുന്ന 560 തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് ആവശ്യ പ്പെട്ട സി.എം.ഐ സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സി.എം.ഐ സഭാതനയര്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യ ത്തിന് സേവനം ചെയ്യുവാന്‍ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് സി.എം.ഐ വിദ്യാഭ്യാസത്തിന്റെ ആത്യ ന്തിക ലക്ഷ്യം. | കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) സഭ നടത്തുന്ന 560 തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് ആവശ്യ പ്പെട്ട സി.എം.ഐ സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സി.എം.ഐ സഭാതനയര്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യ ത്തിന് സേവനം ചെയ്യുവാന്‍ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് സി.എം.ഐ വിദ്യാഭ്യാസത്തിന്റെ ആത്യ ന്തിക ലക്ഷ്യം. | ||
1956 ല്‍ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂള്‍ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലര്‍ത്തുന്ന സ്കൂള്‍ ആയി ഉയര്‍ന്നത് മാനേജ്മെന്റിന്റെ ദീര്‍ഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തില്‍ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനില്‍ തുടങ്ങി ക്രാന്തദര്‍ശികളായ അനേകം മാനേജര്‍മാര്‍ ഈ സ്കൂളിന്റെ വളര്‍ച്ചയില്‍ കാര്യ മായ സംഭാവന നല്കി. | 1956 ല്‍ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂള്‍ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലര്‍ത്തുന്ന സ്കൂള്‍ ആയി ഉയര്‍ന്നത് മാനേജ്മെന്റിന്റെ ദീര്‍ഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തില്‍ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനില്‍ തുടങ്ങി ക്രാന്തദര്‍ശികളായ അനേകം മാനേജര്‍മാര്‍ ഈ സ്കൂളിന്റെ വളര്‍ച്ചയില്‍ കാര്യ മായ സംഭാവന നല്കി. | ||

വിവിധ കാലഘട്ടങ്ങളിലെ മാനേജര്‍മാര്‍
| ''' വിവിധ കാലഘട്ടങ്ങളിലെ മാനേജര്‍മാര്‍ '''

{|class="wikitable" style="text-align:center; width:300px; height:500px" border="3" | {|class="wikitable" style="text-align:center; width:300px; height:500px" border="3" |