"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരുകുലം എച്ച്.എസ്, ഇടക്കുളം (മൂലരൂപം കാണുക)
17:27, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം | ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം | ||
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. | മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. | ||
1936 ജൂണ്‍ 1 ന് സ്കൂള്‍ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. 13 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 450 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുപാര്‍ത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാന്‍ ഇടയായത് ഇതുകൊണ്ടാണ്. ആണ്‍ക്കുട്ടികള്‍ക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂള്‍ ആരംഭിച്ചതെങ്കിലും 1938 മുതല്‍ പെണ്‍ | 1936 ജൂണ്‍ 1 ന് സ്കൂള്‍ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. 13 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 450 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുപാര്‍ത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാന്‍ ഇടയായത് ഇതുകൊണ്ടാണ്. ആണ്‍ക്കുട്ടികള്‍ക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂള്‍ ആരംഭിച്ചതെങ്കിലും 1938 മുതല്‍ പെണ്‍ |