"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/History (മൂലരൂപം കാണുക)
18:52, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | |||
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്തൃതിയുള്ള വലിയ കോമ്പൗണ്ടിലാണ് സ്ക്കൂൾ സ്ഥാപിച്ചത് . | കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്തൃതിയുള്ള വലിയ കോമ്പൗണ്ടിലാണ് സ്ക്കൂൾ സ്ഥാപിച്ചത് . | ||
കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 1923 ൽ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളിൽ നിന്നും പഠിച്ചു വരുന്ന കുട്ടികൾക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വർക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം. | കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 1923 ൽ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളിൽ നിന്നും പഠിച്ചു വരുന്ന കുട്ടികൾക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വർക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം. |