"സ്കൂൾ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,216 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

=== ''ഞങ്ങളുടെ ഗ്രന്ഥശാല'' ===
'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന ശ്രീമതി. സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ ശ്രീമതി. ജയശ്രീ. സി.കെ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഓരോ വിഭാഗങ്ങളായി പുസ്തകങ്ങൾ പ്രത്യേകം ഇനം തിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''

സ്കൂൾ ലൈബ്രറിയിൽ 5322 പുസ്തകങ്ങളുണ്ട്.
ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും ഉച്ച സമയങ്ങളിൽ ലൈബ്രറി പ്രവർത്തനം നടക്കുന്നു.ഓരോ ക്ലാസ്സിൽ നിന്നും കുട്ടികളെ പുസ്തക വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ ഡിജിറ്റൽ കാറ്റലോഗ് ഒരുക്കിയിട്ടുണ്ട്.ഇതിനായി ലൈബ്രറി സോഫ്റ്റ് വെയർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ,ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.
[[പ്രമാണം:30065 167 lib.jpg|thumb|ഗ്രന്ഥശാല | left]]
[[പ്രമാണം:30065 168 lib.jpg|thumb|ഗ്രന്ഥശാല | right]]

[[പ്രമാണം:30065 169.jpg|thumb|ഗ്രന്ഥശാല | left |100px]]
[[പ്രമാണം:30065 170.jpg|thumb|ഗ്രന്ഥശാല | center |100px]]
[[പ്രമാണം:30065 171.jpg|thumb|ഗ്രന്ഥശാല | right |100px]]

[[പ്രമാണം:43015-12.JPG|thumb|സ്കൂൾ ലൈബ്രറി മന്ദിരം]]

[[പ്രമാണം:43015-13.JPG|thumb|റഫറൻസ് വിഭാഗം]]

[[പ്രമാണം:43015-14.JPG|thumb|ലൈബ്രറി മാനേജർ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് കുട്ടികൾ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നു]]

<!--visbot  verified-chils->
=== ''കലാം കോർണർ'' ===
'''സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു. '''
=== ''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'' ===
'''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.'''
#''')2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.'''
#''')ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ'''
#''')പ്രശ്നോത്തരി'''
#''')വായനാക്കുറിപ്പ്'''
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479837" എന്ന താളിൽനിന്ന് ശേഖരിച്ചത്