"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.കുലുക്കല്ലൂർ (മൂലരൂപം കാണുക)
15:31, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→2018-19 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
വരി 98: | വരി 98: | ||
AUPS കുലുക്കല്ലൂരിൽ യോഗ ദിനത്തിൽ വിമല ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഇതിനോടൊപ്പം നടന്ന പൊതു ചടങ്ങിൽ കരാട്ടെ BLACK BELT നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സഫീദ ഹുസൈനിന്റെ | AUPS കുലുക്കല്ലൂരിൽ യോഗ ദിനത്തിൽ വിമല ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഇതിനോടൊപ്പം നടന്ന പൊതു ചടങ്ങിൽ കരാട്ടെ BLACK BELT നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സഫീദ ഹുസൈനിന്റെ | ||
കരാട്ടെ പ്രദർശനം നടന്നു. ചടങ്ങിൽ കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ Dr. ഷാബു,ഹുസൈൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.Dr.ഷാബു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണനും സീനിയർ അസിസ്റ്റന്റ് രാധ ടീച്ചറും ചേർന്ന് സഫീദയെ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു | കരാട്ടെ പ്രദർശനം നടന്നു. ചടങ്ങിൽ കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ Dr. ഷാബു,ഹുസൈൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.Dr.ഷാബു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണനും സീനിയർ അസിസ്റ്റന്റ് രാധ ടീച്ചറും ചേർന്ന് സഫീദയെ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു. | ||
<font color=red><font size=4>'''<big>.</big> ലഹരിവിരുദ്ധ ദിനം , മഴക്കാല രോഗങ്ങൾ - ബോധവൽക്കരണ ക്ലാസ് '''</font color></font> | |||
AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ് നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ് മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |