Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,848 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
വരി 62: വരി 62:
june 20464.jpg|പ്രവേശനോത്സവം- പ്രത്യേക അസംബ്ലി   
june 20464.jpg|പ്രവേശനോത്സവം- പ്രത്യേക അസംബ്ലി   
</gallery>
</gallery>
<font color=red><font size=4>'''<big>.</big>പരിസ്ഥിതി ദിനം'''</font color></font>
<font color=red><font size=4>'''<big>.</big> പരിസ്ഥിതി ദിനം'''</font color></font>

ഇന്ന് പരിസ്ഥിതി ദിനാചരണത്തിൻെറ  ഭാഗമായി എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയാണ് ഹരിതോത്സവം ഒന്നാം ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് PTA പ്രസിഡന്റ്  ജയരാജ് കുലുക്കല്ലൂർ, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ മാസ്റ്റർ, O P ഭവദാസൻ മാസ്റ്റർ,P ബഷീർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് ഫല വൃക്ഷത്തൈ നട്ടു.ഓരോ ക്ലാസും ഒരു മരത്തൈ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു  ഒരു പ്രധാന പരിപാടി. സീനിയർ അസിസ്റ്റന്റ് രാധടീച്ചറും രണ്ടാം ക്ലാസ്സിലെ കുട്ടികളും ചേർന്ന് പ്ലാവിൻ തൈ ആണ് നട്ടത്. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ, ബാഡ്ജ് എന്നിവ തയ്യാറാക്കി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി.I T സാധ്യത ഉപയോഗിച്ച് നാലാം ക്ലാസ്സുകാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രസന്റേഷൻ വേറിട്ട അനുഭവ മായി...

വരി 71: വരി 71:
3paristhithi20464.jpg.jpg|ക്ലാസ്സിനൊരു മരം  
3paristhithi20464.jpg.jpg|ക്ലാസ്സിനൊരു മരം  
</gallery>
</gallery>
<font color=red><font size=4>'''<big>.</big> ജൈവ വൈവിധ്യ പാർക്ക് ഉദ്‌ഘാടനം'''</font color></font>
    A U P S കുലുക്കല്ലൂരിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും നേതൃത്വത്തിൽ പൂർവ്വ അദ്ധ്യാപിക ശ്രീമതി ദേവയാനി ടീച്ചറുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നിർമിച്ച '''ജൈവ വൈവിധ്യ പാർക്ക്‌ ഉദ്ഘാടനം'''<font color=red> ബഹുമാനപ്പെട്ട എം.പി. ശ്രീ എം.ബി.രാജേഷ്</font color> നിർവഹിച്ചു. ചടങ്ങിൽ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഗോപകുമാർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ്‌ ശ്രീ ജയരാജ് കുലുക്കല്ലൂർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ഇതിനോടൊപ്പം S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കുട്ടികൾക്കും '''ജില്ലാ അത്‌ലറ്റിക് മീറ്റിൽ''' വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാന വിതരണവും നടന്നു.
സ്കൂളിലെ ഉദ്യാനത്തിന്റെ ഫോട്ടോ സ്വന്തം ക്യാമറയിൽ പകർത്തിയ ശേഷം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് M P ശ്രീ എം. ബി രാജേഷ് മടങ്ങിയത്.
ചടങ്ങിൽ വാർഡ്‌ മെമ്പർ മാരായ സി. പ്രസാദ്‌, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, TA വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു.
സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478230" എന്ന താളിൽനിന്ന് ശേഖരിച്ചത്